Home Authors Posts by സത്യവ്രതൻ

സത്യവ്രതൻ

0 POSTS 0 COMMENTS

അപമാനിക്കപ്പെടുന്ന ആത്മീയചൈതന്യങ്ങൾ

ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരു എന്നിവരിൽ വലിയവർ ആരെന്നത്‌ തർക്കവിഷയമേ അല്ല. സമൻമാർ തന്നെ. എന്നാൽ അപകർഷതാബോധത്തിന്റെയോ, വിഡ്‌ഢിത്തം നിറഞ്ഞ അഹന്തയുടെയോ പിരിമുറുക്കത്തിൽ ചിലർ വലിയവരാരെന്ന്‌ സ്ഥാപിക്കാൻ ശ്രമം നടത്തുന്നുണ്ട്‌. നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമികൾക്കില്ലെന്ന്‌ സ്ഥാപിക്കുന്നിടത്താണ്‌ അപകർഷതാബോധത്തിന്റെ പ്രശ്‌നം. ഈ ബോധത്തിൽ നിന്നാണ്‌ ചില മാർക്കറ്റിംങ്ങ്‌ തന്ത്രങ്ങൾ ഗുരുവിനെ ലക്ഷ്യംവച്ച്‌ രൂപപ്പെടുന്നത്‌. അത്തരമൊരു അവസ്ഥാവിശേഷത്തിന്റെ പരിണിത ഫലമാണ്‌ ശ്രീനാരാണയഗുരുവും വമ്പൻ ഹോൾഡിംഗുകളിലും കട്ട്‌ഔട്ടുകളിലും ‘ബ്രാൻഡ്‌’ ചെയ്യപ്പെടുന്നു. ഒരു സമുദായം...

കുമ്പളത്ത്‌ ശങ്കുപ്പിളള കൊല്ലത്തിന്റെ സമരവീര്യം

വൈദേശികാധിപത്യത്തിന്റെ ഭീകരതയ്‌ക്കു മുന്നിൽ ദേശവ്യാപകമായി ചെറുത്തു നില്‌പിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ പന്മനയും അനുരണനങ്ങൾ ഏറ്റുവാങ്ങി. കോൺഗ്രസ്‌ ഗോപാലപിളള, കുമ്പളത്ത്‌ ശങ്കുപ്പിളള, എം.കെ.രാമൻ, എം.എസ്‌.നീലകണ്‌ഠൻ തുടങ്ങിയ നിരവധി കർമ്മ ധീരരായ യുവാക്കൾ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ പന്മനയുടെ സംഭാവനയാണ്‌. അവരിൽ ചിരസ്‌മരണനീയനാണ്‌ കുമ്പളത്ത്‌ ശങ്കുപ്പിളള. പന്മനയിൽ ആരംഭിച്ച്‌ പിന്നീട്‌ തിരുവിതാംകൂറിലും തിരു-കൊച്ചിയിലും നിറഞ്ഞുനിന്ന രാഷ്‌ട്രീയ ആജ്ഞാശക്തിയായിരുന്നു കുമ്പളത്ത്‌ ശങ്കുപ്പിളളയുടേത്‌. ജാതിവിരുദ്ധ അനാചാര ഉൻമൂലന സമരങ്ങൾക്ക്‌ നായകത്വം വഹിച്ചത്‌ കുമ്പളത്ത്‌ ശങ്കുപ്പിളള തന്നെ....

തീർച്ചയായും വായിക്കുക