Home Authors Posts by സത്യശീലന്‍ കാര്‍തികപ്പിള്ളി

സത്യശീലന്‍ കാര്‍തികപ്പിള്ളി

0 POSTS 0 COMMENTS

കൊല്ലത്തിനൊരു വഞ്ചിപ്പാട്ട്

കൊല്ലം കണ്ടാലില്ലം വേണ്ട എന്ന ചൊല്ലന്വര്‍ത്ഥമാക്കികൊല്ലങ്ങളേറെയായിട്ട് വിലസുംദേശിംഗനാട്.വേണാടിന്റെ തലസ്ഥാനം ചിരപുരാതനദേശംവാണ തിരുവിതാംകൂറിന്‍ വാണിജ്യകേന്ദ്രംകയറും കശുവണ്ടിയും കരിമണല്‍ ഖനനവുംഉയരുവാന്‍ തൊഴിലേകി നാടിന്‍ നന്മയ്ക്കായ്ഉത്തുംഗവിളക്കുമാടം ദിശനല്‍കുന്നതുപോലെഉന്നതമാം സ്ഥാനം നേടി ചരിത്രത്താളില്‍അതിവേഗം ചരക്കുകള്‍ അന്യദേശത്തെത്തിക്കുവാന്‍ആദ്യമായി റയില്‍പ്പാത വന്നദേശവുംമലയാളവര്‍ഷത്തിന് നിത്യദിനസൂചികയായ്കൊല്ലവര്‍ഷം ആരംഭിച്ചു ഈ ദേശം ആദ്യംആദിയില്ലനന്തമായ അമ്പ്ധിയുടെ പ്രിയപുത്രിആകര്‍ഷിക്കുമാരേയും ഈ പുരത്തിലേക്ക്മഹാരഥന്മാരായുള്ള സാംസ്‌കാരികനായകന്മാര്‍മഹാനഗരത്തെ വാഴ്ത്തി വഴിതുറന്നുകാക്കനാടന്‍ തിരുനല്ലൂര്‍ പാറപ്പുറം ഒഎന്‍വിയുംഒക്കെ അതിന്‍ മുന്‍നിരയില്‍ നിരന്നു നിന്നുഅഷ്ടമുടിപ്പൊന്നോളങ്ങള്‍ കുളിരേകും നാടിതിനെആഴിതന്റെ തിരകളാല്‍ തഴുകിടുന്നുസുഗന്ധവ്യഞ്ജനങ്ങളില്‍ ആര്‍ത്തിപൂണ്ട്...

വഞ്ചിപ്പാട്ട്

പുത്തനാറിന്‍കരയിലെ പുതുപ്പെണ്ണ് പഞ്ചമിക്ക്പൊന്നോണത്തിന്‍ നാളിലൊരു പുതിയപൂതികളിവഞ്ചി തുഴയണം ജയിച്ചു വരിക വേണംകളിസമ്മാനവുമായി പോരിക വേണംപുഞ്ചപ്പാടം കൊയ്ത്‌കേറി പൊലികുട്ടിപദം വാങ്ങിപുത്തന്‍പുടവയുടുത്ത് ചേലായൊരുങ്ങിവീറോടെയാക്കളിവഞ്ചി തുഴഞ്ഞ് തുഴഞ്ഞ് കേറുംആരോമലിന്‍ കുഞ്ഞുപെങ്ങള്‍ ആര്‍ച്ചയെപ്പോലെചെറുമനും പരമനും സുലൈമാനും ചാക്കോച്ചനുംചുണ്ടന്‍ വള്ളം തുഴയുന്ന തുഴച്ചില്‍ കണ്ടാല്‍പാദം മുതല്‍ മുടി വരെ കുളിര്‍കോരും തിതൈതകപൊന്നുകെട്ടിയ ചുണ്ടന്‍ വള്ളം കുതിച്ചുകേറുംകുറിച്ചിക്കല്‍ പള്ളിയില് മെഴുക്തിരി വെക്കണംകുലദൈവങ്ങളെ ഓര്‍ത്ത് തൊഴുകവേണംഓടക്കുഴല്‍ ഊതി നില്‍ക്കും ഊട്ടുപറമ്പില്‍ കൃഷ്ണന്ഓടിയെത്തി കാണിക്കയും വെയ്ക്കുക തന്നെവഴിയമ്പലം വലിയപള്ളീല്‍...

കര്‍ഷകകേരളത്തിനൊരു വഞ്ചിപ്പാട്ട്

കേരവൃക്ഷത്തിന്റെ പേര് നാമധേയമുള്ളതായകേരളം മഹത്വമാര്‍ന്ന കാര്‍ഷികദേശംകല്പ്പവൃക്ഷനിരകള്‍ തന്‍ കരവലയത്തിനുള്ളില്‍നെല്‍പാടങ്ങള്‍ കതിര്‍ക്കുല ഉതിര്‍ക്കും നാട്നാടിതിന്റെ നെല്ലറയായ് കുട്ടനാടും പാലക്കാടുംനാനാതരം വിളകളാല്‍ ധന്യസംസ്ഥാനംനദികള്‍ നാല്പ്പത്തിനാല് അതിലാകെ കുളിര്‍ജലംനനച്ചുവളര്‍ത്തീടുവാന്‍ വിളകളേതുംപൂക്കളുണ്ട് പുഴയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍പാട്ടുകാരന്‍ കുയിലിന്റെ നാദവുമുണ്ട്സുഗന്ധവ്യജ്ഞനങ്ങള്‍തന്‍ ഖ്യാതികേട്ട് പലവട്ടംസായിപ്പന്മാരരതലമുറുക്കിയെത്തിഅവരോട് ജന്മദേശം തിരിച്ചുപിടിക്കുവാനായിഅവിരാമമടരാടി നാടിന്‍ നായകര്അറേബ്യാബ്ദി തിരകളാല്‍ തവപാദം തഴുകുന്നുശിരസായ സഹ്യഗിരി ഗര്‍വുയര്‍ത്തുന്നുമലയോരമില്ലാതുള്ള തീരദേശജില്ലയല്ലെആലപ്പുഴ കിഴക്കിന്റെ വെനീസാണുപോല്‍കുട്ടനാടോണാട്ടുകര ഏവമെട്ടുകരചേര്‍ന്ന്കുന്നുമ്പുറമില്ലാതുള്ള സമതലങ്ങള്‍ഇളനീര്‍ക്കുലകളേന്തും കേരവൃക്ഷജാലങ്ങളുംഹരിതാഭമായിടുന്ന വയലുകളുംറാണീചിത്തിരമാര്‍ത്താണ്ഡം മതികായല്‍ ഇവയെല്ലാംമണിക്കതിര്‍ വിളയിച്ച കായല്‍ നിലങ്ങള്‍വിളയെല്ലാമെടുത്തിട്ട്...

തീർച്ചയായും വായിക്കുക