Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

130 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

കോഴിക്കുഞ്ഞുങ്ങള്‍ കണ്ട കാഴ്ചകള്‍

'' അബ്രഹാമിന്റെ ഹോബിയാണ് പക്ഷിമൃഗാദികളെ വളര്‍ത്തുന്നത്. അയാളുടെ വീട്ടില്‍ പശു, പട്ടി തുടങ്ങിയ മൃഗങ്ങളും കോഴി, താറാവ്, പാത്ത, ഗിനി, പ്രാവ് തുടങ്ങിയ പക്ഷികളും ഉണ്ട്. ഇവയ്ക്കെല്ലാം പാര്‍ക്കാന്‍ പ്രത്യേകം കൂടുകളുമുണ്ട്. ഒരുകോഴിപ്പിടിയും നാലുകുഞ്ഞുങ്ങള്‍ക്കും തള്ളക്കോഴി പേരുകള്‍ ഇട്ടിരുന്നു. കറുത്ത കോഴിക്കുഞ്ഞ്, വെളുത്ത കോഴിക്കുഞ്ഞ്, പുള്ളിക്കോഴിക്കുഞ്ഞ്, ചുവന്ന കോഴിക്കുഞ്ഞ് എന്നിങ്ങനെ പേരുകള്‍ നല്‍കി. കൂട് തറയില്‍ കമ്പി വല കൊണ്ടു കെട്ടിയതായിരുന്നു. കൂട്ടില്‍ തീറ്റ ഇട്ടു കൊടുക്കുമ്പോള്‍ തെരഞ്ഞു തിന്ന്...

തങ്കു മിടുക്കനായി

'' താന്നിപ്പുഴ ഗ്രാമത്തില്‍ തങ്കു എന്നൊരു കുട്ടിയുണ്ടായിരുന്നു. മഹാ മടിയനായിരുന്നു. രാവിലെ എഴുന്നേല്‍ക്കുകയോ പഠിക്കുകയോ ചെയ്യില്ല. വീട്ടുകാരും നാട്ടുകാരും അവനെ മടിയന്‍ തങ്കു എന്നാണ് വിളിച്ചിരുന്നത്. ഒരു ദിവസം നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാതെ കിടന്ന തങ്കുവിനെ വിളീച്ച് മുത്തച്ഛന്‍ പറഞ്ഞു. '' തങ്കു മോനെ എഴുന്നേല്‍ക്ക്, സരസ്വതി യാമത്തില്‍ എഴുന്നേറ്റ് കൈകാല്‍ മുഖം കഴുകി വന്നിരുന്നു വായിച്ചാല്‍ വേഗം മനസില്‍ പതിയും'' മുത്തച്ഛന്‍ വിളിച്ചിട്ട് തങ്കുവുണ്ടോ എഴുന്നേല്‍ക്കുന്നു. അവന്‍ എഴുന്നേറ്റില്ല. മുത്തച്ഛന്‍ വീണ്ടും...

ഒറ്റക്കല്ല ദൈവം കൂടെയുണ്ട്

നിഷ നാലാം സ്റ്റാഡേര്‍ഡ് വിദ്യാര്‍ത്ഥിനിയാണ്. അവള്‍ സന്ധ്യക്കു വിളക്കു വച്ചു അമ്മയും ഒരുമിച്ചിരുന്നു ദൈവദശകം ചൊല്ലി. പുസ്തകമെടുത്ത് വായിച്ചു അമ്മ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ പോയി. നിഷ വായിച്ചുകൊണ്ടിരുന്നപ്പോള്‍ കറന്റു പോയി. ഇരുട്ടത്തിരുന്നപ്പോള്‍ അവള്‍ക്കു ഭയം തോന്നി. നിഷ അമ്മേ എന്നു വിളിച്ചു കരഞ്ഞു. അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു '' മോളേ പേടിക്കേണ്ട അമ്മ ദാ വരുന്നു '' എമര്‍ജന്‍സി ലൈറ്റുമായി അമ്മ ചെന്നു. ഞാന്‍ ഒറ്റക്കല്ല അമ്മ കൂടെയുണ്ട് എന്ന...

കോപം പമ്പ കടന്നു

ദേവദാസ് ഒരു ടാക്സി ഡ്രൈവറാണ്. അയാളും ഭാര്യയും രണ്ടു പെണ്മക്കളും ഒരുമിച്ചാണൂ ജീവിക്കുന്നത്. മക്കള്‍ ഒന്നാം സ്റ്റാന്‍ഡേര്‍ഡിലും എല്‍ കെ ജി യിലും പഠിക്കുനന്നു. ഭാര്യ തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നു. ദേവദാസ് മുന്‍ശുണ്ഠിക്കാരനാണ്. അയാള്‍ക്ക് പെട്ടന്ന് കോപം വരും. നിസ്സാരകാര്യത്തിനു പോലും അയാള്‍ കോപിക്കും. കോപം വന്നാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. മക്കളെ അടിക്കും, ഭാര്യയെ ചീത്ത പറയും ആകെ ബഹളമാണ്. ഒരു ദിവസം മക്കളോട് ഇരുന്നു പഠിക്കാന്‍ പറഞ്ഞു. മൂത്ത മകള്‍...

മുള്ള് മുള്ളുകൊണ്ട് എടുക്കണം

രവി സ്കൂളില്‍ പോകില്ലെന്നു പറഞ്ഞ് കരഞ്ഞു. അമ്മ എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ പോകാന്‍ തയാറായില്ല കാരണം ചോദിച്ചപ്പോള്‍‍ അവന്‍ പറഞ്ഞു. '' അമ്മേ കുട്ടികള്‍ എന്നെ കഞ്ഞി കഞ്ഞി എന്നു വിളിച്ച് കളിയാക്കുന്നു. രവി എന്നു വിളി‍ക്കില്ല കഞ്ഞി എന്ന് വിളി കേള്‍ക്കുമ്പോള്‍ എനിക്കു നാണമാകുന്നു ഞാന്‍പോകില്ല സ്കൂളീല്‍'' കുട്ടിയുടെ പരാതി കേട്ടപ്പോള്‍ അമ്മ കുട്ടിയെ വിളിച്ചുകൊണ്ട് സ്കൂളില്‍ ചെന്ന് പരാതി പറഞ്ഞു. രവി ക്ലാസില്‍ വരാന്‍ മടി കാണിക്കുന്നതിന്റെ കാരണം കേട്ടപ്പോള്‍‍...

അംഗന് വാടിയിലെ കുട്ടികള്

നവനീതും വിനീതും ജേഷ്ഠാനുജന്മാരുടെ മക്കളാണ്. അവര് ഇരുവരും കളിച്ചു വളര്ന്നു. വാശി പിടിച്ചും തല്ലുകൂടിയും നടന്നപ്പോള് ഒരു ദിവസം അവരുടെ അമ്മൂമ്മ പേരക്കുട്ടികളെ വിളിച്ചു പറഞ്ഞു. '' മക്കളേ നിങ്ങളുടെ വാശിയും കുറുമ്പും എല്ലാം കുറയും. നിങ്ങളെ അടുത്തമാസം അംഗന് വാടിയില് കൊണ്ടു പോയി ചേര്ക്കാന് പോകുകയാണ്'' '' അംഗന് വാടിയോ അതെന്താ?'' രണ്ടു പേരും ഒരുമിച്ചു ചോദിച്ചു. ' സ്കൂളില് ചേര്ക്കുന്നതിനു മുന്പ് നിങ്ങളേപ്പോലെയുള്ള കുട്ടികളെ അയക്കുന്ന സ്ഥാപനമാണ്. അവിടെ കുട്ടികള്ക്ക്...

മുത്തച്ഛന്‍ എന്നാ മരിക്യാ…?

'' സാഹിത്യകാരന്‍ സദാനന്ദന്റെ പേരക്കുട്ടികളാണ് സൂര്യയും ആര്യയും. അവര്‍ മുത്തച്ഛന്റെ പിന്നാലെ നടന്ന് എന്നും ഓരോ ആവശ്യങ്ങള്‍ ഉന്നയിക്കും. മുത്തച്ഛന്‍ കഴിവതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കും സദാനന്ദന്റെ അനിയന്റെ മകനാണ് ഷിപ്പിലെ ക്യാപ്റ്റന്‍ സാജു. ഒരു ദിവസം സാജു വല്യച്ഛന് ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നു കൊടുത്തു . ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പാട്ട് റെക്കോര്‍ഡ് ചെയ്യാനും കഴിയുന്ന മൊബൈല്‍ ഫോണായിരുന്നു . സൂര്യ മുത്തച്ഛന്റെ കൈയില്‍ നിന്ന്...

ആനയെ മുതല പിടിച്ചു

കബനി നദിയുടെ തീരത്ത് അഴകില്‍ കുളിച്ചു കിടക്കുന്ന പെപ്പര്‍ ഗ്രീന്‍ വില്ലേജ് വയനാട് ജില്ലയില് ‍തിരുനെല്ലി പഞ്ചായത്തില്‍ പാല്‍വെളിച്ചം എന്ന പ്രദേശത്താണ്. ഇവിടെ എട്ടു റിസോര്‍ട്ടുകളുണ്ട്. ഷിപ്പിലെ ക്യാപ്റ്റന്‍ സാജുവിന്റെതാണ് ഈ സ്ഥാപനം കുറവ  ദ്വീപ് സന്ദര്‍ശിക്കുന്നതിനും തോല്‍പ്പെട്ടി വനം കാണുന്നതിനു വേണ്ടി പോയപ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് സിനമണ്‍ റിസോര്‍ട്ടിലാണ്. ഭിത്തി മുളകൊണ്ട് പാനല്‍ ചെയ്ത് മുകള്‍ഭാഗം പുല്ല് മേഞ്ഞ് കണ്ണിനു കൗതുകം നല്‍കുന്ന സൗധം. മനോഹരമായ ഉദ്യാനവും പാത്ത,...

മല്ലന്പോത്തിന്റെ അഹങ്കാരം

താന്നിപ്പുഴയില് മണല്‍ വാരി തീര്ന്നപ്പോള്‍ അടിത്തട്ടില് ചേടി മണ്ണായി . മണ്ണില് പുല്ല് ആര്ത്തു വളര്ന്നു പുഴ കണ്ടാല് പുല്മേടാണെന്നു തോന്നും. പുഴയുടെ തീരത്ത് താമസിച്ചിരുന്ന പമ്മന് പുഴയില് പോത്തിനെ വളര്ത്താന് തീരുമാനിച്ചു. അയാള് തമിഴ്നാട്ടില് പോയി പതിനഞ്ചു പോത്തു കിടാങ്ങളെ വാങ്ങിക്കൊണ്ടൂ വന്ന് പുഴയില് പുല്ലു തിന്നാന് വിട്ടു. പോത്തു കിടാങ്ങള് പുഴയിലെ പുല്ലു തിന്നും വെള്ളം കുടിച്ചും വളര്‍ന്നു. ഓരോന്നിനേയും തിരിച്ചറിയാന് പേരുകള്‍ ഇട്ടു മാടന്‍പോത്ത്,...

വാശിയും ദേഷ്യവും

  ഉഷയും നിഷയും സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഉഷ ആറാം സ്റ്റാന്‍ഡേര്‍ഡിലും നിഷ നാലാം സ്റ്റാന്‍ഡേര്‍ഡിലണ് പഠിക്കുന്നത് . രാവിലെ അമ്മ സിമി മക്കളെ വിളീച്ചെഴുന്നേല്പ്പിച്ചു ' ഉഷേ എഴുന്നേല്‍ക്ക് സമയം ആറുമണിയായി നിഷേ എഴുന്നേല്‍ക്ക് നേരം വെളുത്തു' മക്കള്‍ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി. കുളികഴിഞ്ഞ് വന്ന് ചായയും ദോശയും കഴിച്ചു സ്നാക്സും ചോറും പുസ്തകസഞ്ചിയുമെടുത്ത് സ്കൂള്‍ ബസ് വന്നപ്പോള്‍‍ കയറിപ്പോയി. ക്ലാസ്സില്‍ ചെന്നു പഠിച്ചു. വൈകുന്നേരം വന്ന് ചപ്പാത്തിയും ചായയും കഴിച്ചു. ഉഷ ടി.വി...

തീർച്ചയായും വായിക്കുക