Home Authors Posts by സതീഷ്‌ പരുമല

സതീഷ്‌ പരുമല

0 POSTS 0 COMMENTS

ഒറ്റയടി പാത

ഇരുള്‍ വീഴുംമുന്‍പേ എനിക്കക്കരെയെത്തണ്ണം. ഒറ്റക്കെന്‍ മുന്‍പിലെ ഒറ്റയടിപാതതാണ്ടി.ഒരിക്കല്‍ നീ ഞങ്ങളെ കൂട്ടിമുട്ടിച്ചതും പിന്നിട്-എപ്പോഴോ വഴിപിരിച്ച് വിട്ടതുമീ ഒറ്റയടിപാത.പിന്‍വിളിയെങ്കിലും തിരിഞ്ഞൊന്നു നോക്കില്ലാ.നേരംതെറ്റി പൂത്ത പാലപ്പുവിന്‍ ഗന്ധം.വിടരുംമുന്‍പേ പരന്ന നിശാഗന്ധി സുഗന്ധം-എന്നിലെക്കെത്തും മുന്‍പേ എനിക്കക്കരെയെത്തണം.വശീകരണ ചിരിയെന്‍ കാതില്‍ വിഴുംമുന്‍പേ.മദഗഗന്ധം സിരകളെ വരിഞ്ഞുകെട്ടും മുന്‍പേ.ഉന്മാദമുണര്‍ത്തുംമാ മോഹനഗോപാംഗ ഭംഗി.കണ്‍കളില്‍ പതിക്കുംമുന്‍പേയെനിക്കക്കരെയെത്തണം.വരില്ലാ നിന്നില്‍ അനുരാഗദാഹപരവശനായി.എന്നെ നിനക്കടിയറ വെക്കില്ലാഒരിക്കല്‍ക്കൂടി-നീയെന്‍ കാലില്‍ തളച്ച ഓട്ട്ചങ്ങല കിലുക്കം.മറ്റാരെയും കേള്‍പ്പിക്കാതെ അക്കരെയെത്തണം.ഒറ്റയടിപാതയിലുടെ ആറടിമണ്ണിലെന്‍ -സ്വഗ്രഹത്തിലേക്ക് ഒറ്റയ്ക്കീ ഒറ്റയടിപാതതാണ്ടി .ഇരുള്‍വിഴുംമുന്‍പേ നി...

തീർച്ചയായും വായിക്കുക