Home Authors Posts by സതീഷ്‌ മലപ്പുറം

സതീഷ്‌ മലപ്പുറം

0 POSTS 0 COMMENTS

അറിവ്‌

എന്തോ മറന്നുപോയെന്നറിയാമെനി- ക്കെന്താണതെന്നറിയില്ല; എന്തോ പറയുവാനുണ്ടറിയാമെനി- ക്കെന്താണതെന്നോർമ്മയില്ല എന്തൊക്കെയോ ചെയ്തു തീർക്കുവാനുണ്ടവ എന്തൊക്കെയോ ചെയ്തു തീർക്കുവാനുണ്ടവ എന്തൊക്കെയെന്നറിയില്ല ആരോ വരുമൊരു നാളിലെന്നെത്തേടി എന്നാണതെന്നറിയില്ല. പക്ഷെ, ആരാണതെന്നറിയാം കൃത്യ, മീയെനി- ക്കറിയുന്നതതുമാത്രമാവാം. ...

തീർച്ചയായും വായിക്കുക