Home Authors Posts by സത്താർ ആദൂർ

സത്താർ ആദൂർ

15 POSTS 0 COMMENTS
വെളളറക്കാട്‌ പി.ഒ. തൃശൂർ - 680584 Address: Phone: 9847849106

നിശ്ശബ്‌ദത

ശബ്‌ദത്തേക്കാൾ ശക്‌തം നിശ്ശബ്‌ദതയാണ്‌ കേൾവീക്കാരൻ അത്‌ ശ്രദ്ധിച്ചേക്കില്ല മൊബൈലും ഇയർഫോണും അതു ഗൗനിക്കില്ല വാക്കും നോക്കും അതിനെ തീർത്തും അവഗണിക്കും എങ്കിലും മനസ്സ്‌ അത്‌ മൗനത്തെ അറിഞ്ഞുകൊണ്ടെയിരിക്കും മരണം വരെ അതിനെ ആശ്രയിക്കുകയും ചെയ്യും. ...

ഓന്ത്‌

ഡാർവിന്‌ തെറ്റുപറ്റി മനുഷ്യന്റെ മുൻഗാമികൾ കുരങ്ങൻമാരൊന്നുമല്ല; ഓന്തുകളാണ്‌. അല്ലെങ്കിൽ നീയും ഞാനുമൊക്കെ ഇങ്ങനെ നിറം മാറില്ലായിരുന്നു.... ...

ഇണകൾ

മഴയോട്‌ പുഴയും പുഴയോട്‌ മഴയും സത്യം ചെയ്‌തുപറഞ്ഞത്‌ ആദ്യാനുഭവമാണെന്നാണ്‌. Generated from archived content:...

സപ്പോർട്ട്‌

വാതിലുകൾ ജനലുകളെ നോക്കി അടക്കം പറയുന്നതും മാടി വിളിക്കുന്നതും കട്ടിളകൾ കാണുന്നുണ്ട്‌ കേൾക്കുന്നുണ്ട്‌, അറിയുന്നുണ്ട്‌... എന്നിട്ടും ഒരുവാക്കും, ഒരാളോടും അത്‌ പറയുന്നില്ല. ...

കള്ളൻ

ഇരുട്ടിലൂടെ തട്ടിതടഞ്ഞ്‌ വീഴാതെ, തപ്പിതടയാതെ, നടക്കാനുള്ള അവന്റെ ആ കഴിവുണ്ടല്ലോ! പേരിനൊരു കള്ളനാണെങ്കിലും സമ്മതിച്ചുകൊടുക്കുകതന്നെവേണം. Generated from archived content:...

തീർച്ചയായും വായിക്കുക