Home Authors Posts by സത്താർ ആദൂർ

സത്താർ ആദൂർ

Avatar
37 POSTS 0 COMMENTS

മഹര്‍

ജീവനുള്ള ഒരു പുതപ്പ് വാങ്ങിതണുപ്പകറ്റാന്‍ പറയുന്നവളോട്അവള്‍ക്കു വേണ്ടിഞാന്‍ വാങ്ങി വെച്ച മഹറുമാലഅതേപടി ഇരിപ്പുണ്ടെന്ന്എങ്ങനെയാണ് പറയുക? Generated from archived content: poem2_apr12_13.html Author: sathar_aadhoor

ചെരുപ്പ്

ചെരുപ്പിലേക്ക് കാല് കയറിത്തുടങ്ങി നടക്കുന്നുണ്ട്നില്‍ക്കുന്നുണ്ട്ഇരിക്കുന്നുണ്ട് ഓടാനുംതയ്യാര്‍ ചെരുപ്പിലാണ്കാല് കാലില്‍ ചെരുപ്പല്ല Generated from archived content: poem1_jan4_13.html Author: sathar_aadhoor

വാര്‍ദ്ധക്യം

ഓര്‍മ്മകള്‍ ഇല്ലാതെയാകുമ്പോള്‍ ഉച്ചരിക്കാന്‍വാക്കുകള്‍ഇല്ലാതെയാകുമ്പോള്‍ഒന്നുറപ്പിക്കാം മക്കളുംപേരക്കുട്ടികളുമൊക്കെവളര്‍ന്നുവലുതായെന്ന്..... Generated from archived content: poem1_june30_12.html Author: sathar_aadhoor

പാര്‍ട്ടി

മാറണമെന്നുണ്ട്പാര്‍ട്ടി പറയണമെന്നുണ്ട്പോക്ക് ശരിയല്ലെന്ന് താക്കീത് ചെയ്യണമെന്നുണ്ട് കുത്തുംകൊലയും നന്നല്ലെന്ന് നിറുത്തണമെന്ന്ശബ്ദിച്ച്ഇറങ്ങിപ്പോരണമെന്നുണ്ട് പക്ഷേഒരുപേടിവല്ലാത്തൊരു ഭയം “ക്വട്ടേഷന്‍ കൊടുത്താലോഈ പാര്‍ട്ടിക്കാര്‍...? Generated from archived content: poem2_june18_12.html Author: sathar_aadhoor

ടീം പീഡകര്‍

ഓടാന്‍വയ്യന്നായപ്പോള്‍നടന്നു നടന്നുതളര്‍ന്നപ്പോള്‍നിന്നു അതിനും കഴിയാതെ വന്നപ്പോള്‍ഇരുന്നു തീരെവയ്യന്നായപ്പോള്‍അവള്‍ കിടന്നു... അങ്ങനെ പിന്തുടര്‍ന്നുവന്നടീം പീഡകര്‍ക്ക്കാര്യങ്ങള്‍ ഏറെ ഏളുപ്പമായി.... Generated from archived content: poem1_sep13_11.html Author: sathar_aadhoor

കണ്ണട

ഒരുകണ്ണട വാങ്ങണം ഹൃദയംകാണാനാവുന്നത് മനസ്സുവായിക്കാന്‍ പറ്റുന്നത്.... പ്രണയത്തിന്റെ പേരില്‍ ഇനിയൊരാളും വഞ്ചിക്കപ്പെടരുത് ഒരാണുംഒരു പെണ്ണും.... Generated from archived content: poem1_sep3_11.html Author: sathar_aadhoor

പക്ഷേ

അതേ വഴികൾ അതേ യൂണിഫോം അതേ പ്രായക്കാർ അതേ നടത്തം അതേ സംസാരം അതേ ചിരികൾ പക്ഷേ എല്ലാം മൊബൈലുകളോടാണെന്നു മാത്രം.... പൊതി മടിശ്ശീലയിൽ മുറുക്കാൻപൊതിയുമായി നടന്നിരുന്ന ഒരു വല്ല്യപ്പായുണ്ടായിരുന്നു എനിക്ക്‌ നാളെ തെരപ്പിൽ മൊബൈൽഫോൺ വെച്ചു നടക്കുന്ന ഒരു ഉപ്പുപ്പായാവില്ലെ ഞാൻ? Generated from archived content: nurse2_sep23_10.html Author: sathar_aadhoor

തീർച്ചയായും വായിക്കുക