Home Authors Posts by സത്താർ ആദൂർ

സത്താർ ആദൂർ

37 POSTS 0 COMMENTS

ഉടലുകള്‍

രാത്രിയുടെനിമിഷങ്ങളില്‍നമ്മുടെ കണ്ണുകള്‍രണ്ട് നക്ഷത്രദീപങ്ങള്‍ നിലാവ്ഹൃദയത്തിലേക്ക്ജാലകം തുറന്നു വെക്കുന്നു ഹിമകണംപ്രണയത്തിലേക്ക്അരിച്ചു കയറുന്നു നിന്റെ അധരങ്ങള്‍ക്ക്ചിരിക്കണംനേരറിയണം എന്റെ വിരല്‍ത്തുമ്പുകള്‍ക്ക്ഉടലിന്റെ ആഴങ്ങളിലേക്ക്തുഴഞ്ഞു പോകണം ഇരുട്ടിന്റെനിശ്വാസങ്ങളില്‍നമ്മുടെ സ്വകാര്യം പറച്ചിലുകള്‍‍ഒരു അടുക്കുപാത്രം തണുപ്പകറ്റാന്‍ കൊതിച്ച്രണ്ട് ഉടലുകള്‍ ഒരു പങ്കായംഞാന്‍ ഒഴുകിക്കൊണ്ടു കിടക്കുന്ന പുഴനീ...... ...

ഫ്രണ്ട്ഷിപ്പ്

ഞാന്‍തന്നതൊരുനനുത്തമഞ്ഞുകണം നീസമ്മാനിച്ചത്ഒരു തീനാമ്പ് ഒരുമിച്ചിരുന്ന്തീകാഞ്ഞിട്ടുംഒരു ചായ പോലുംനാം കുടിച്ചില്ല Generated from archived content: poem2_may16_14.html Author: sathar_aadhoor...

കളി

ആദ്യംഅച്ചൊട്ടിപിന്നെ കള്ളനുംപോലീസും പിന്നെകൊച്ചം കുത്തിഅഞ്ചാം കല്ല് അതിനിടയില്‍കുഞ്ഞുഞ്ഞി വെച്ചുംകളിക്കാറുണ്ട് അപ്പോള്‍ഞങ്ങളുണ്ടാക്കുന്ന വീടുകളില്‍ശരിക്കുംമാതൃകാദമ്പതികളായിട്ടാണുഞങ്ങള്‍ കഴിഞ്ഞിരുന്നത്. Generated from archived...

കളി

ആദ്യംഅച്ചൊട്ടിപിന്നെ കള്ളനുംപോലീസും പിന്നെകൊച്ചം കുത്തിഅഞ്ചാം കല്ല്അതിനിടയില്‍കുഞ്ഞുഞ്ഞി വെച്ചുംകളിക്കാറുണ്ട്അപ്പോള്‍ഞങ്ങളുണ്ടാക്കുന്ന വീടുകളില്‍ശരിക്കുംമാതൃകാദമ്പതികളായിട്ടാണുഞങ്ങള്‍ കഴിഞ്ഞിരുന്നത്. Generated from archived content: poem4_apr9_14.html Author: sathar_aadhoor

മുക്കുവന്‍

വലക്കണ്ണികളില്‍ കുടുങ്ങിജീവനു വേണ്ടി പിടയുന്നമത്സ്യങ്ങളോട്എനിക്കെന്തോ ഒരു ദയ ഞാനവയെപുഴയിലേക്കു തന്നെ കുടഞ്ഞിട്ടു എന്നിലെമനുഷ്യത്വത്തെകുറിച്ച്വള്ളത്തിലുണ്ടായിരുന്നവര്‍വാ തോരാതെ പറഞ്ഞ്എന്നെ കരക്കടുപ്പിച്ചു മുക്കുവന്‍മത്സ്യത്തോട്ദയ തോന്നാന്‍ പാടില്ലെന്നു പറഞ്ഞ്എന്നെ ഇറക്കി വിട്ടു എന്റെകുടിലില്‍ എന്നെ കാത്ത്വിശന്നൊട്ടിയ വയറുമായിഎന്റെ കുഞ്ഞുങ്ങള്‍കാത്തുനില്പ്പുണ്ടായിരുന്നു ...

എന്റെ നാട്ടുകാരെ

നിങ്ങളീവിളീച്ചു കൂവുന്ന കാര്യങ്ങളിലൊന്നുംഒരു സത്യവുമില്ല ആരോപണങ്ങളില്‍ഒരു കഴമ്പുമില്ലനിങ്ങള്‍ക്കെന്നെക്കുറിച്ച്ഒരു ചുക്കുമറിയില്ല ശരിക്കുംഎന്റെ അക്കൗണ്ടില്‍ വരേണ്ടകിടിലന്‍ സംഭവങ്ങളന്തൊക്കെയുണ്ടെന്നറിയോ? അതൊന്നുംനിങ്ങള്‍ക്ക് തിരിയിട്ട് തിരഞ്ഞാലുംകണ്ടെത്താന്‍ കഴിയില്ല അതെല്ലാംഅത്രയ്ക്കു സീക്രട്ടാണ്ചെറ്റകളേ... ...

വിരലുകള്‍

ഇരുട്ടില്‍അരിച്ചരിച്ച്വരുമ്പോള്‍വിരലുകള്‍ശരിക്കുംതണുത്ത് വിറച്ച്മഞ്ഞുപോലെ... അരിച്ചരിച്ചുവരുന്നതണുപ്പ്ഉടല്‍ ചൂടാകുമല്ലേഅന്വേഷിക്കുന്നത്? Generated from archived content: poem2_nov26_13.html Author: sathar_aadhoor

മോഹം

മഴനൂലില്‍ പിടിച്ച്മാനത്തേയ്‌ക്കെത്താന്‍മോഹമുണ്ട്മണ്‍തരികള്‍ക്കും.. Generated from archived content: poem8_sep6_13.html Author: sathar_aadhoor

ചെസ്സ്

രക്ഷപ്പെടില്ല എന്നുറപ്പുണ്ടായിരുന്നു എന്നിട്ടും രാജാവ് പൊരുതുന്നതായി നടിച്ചു ഓരോരുത്തരെയായി കുരുതികൊടുത്തു കാലാളുകളും ആനയും കുതിരയുമെല്ലാം വെട്ടേറ്റ് വീണു തേരും മന്ത്രിയുമെല്ലാം നിലത്ത് കിടന്ന് പിടഞ്ഞു ആരുമില്ലെന്നുറപ്പായപ്പോള്‍ രാജാവിനു തോല്‍വി സമ്മതിക്കാന്‍ ഒരു മടിയുമുണ്ടായില്ല നാണക്കേടും... ...

തിരകള്‍

ഇരുളില്‍എനിക്കായ്ഒരോര്‍മ പോലുംബാക്കിവയ്ക്കാത്തപോലെനീ ഉറങ്ങാന്‍ പോയത്എന്നെ പാടെമറന്നിട്ടായിരിക്കുമല്ലേ?ആയിരിക്കണംഉറപ്പാക്കുന്നതിനു മുന്‍പ്ഞാന്‍ കണ്ണടച്ചുപിടിച്ച്ഒന്നു കൂടി തുഴഞ്ഞോട്ടേ..തിരയും തീരവുംഒരിക്കലെങ്കിലുംകണ്ടുമുട്ടാതിരിക്കില്ലല്ലോ?പ്രണയംപങ്കുവയ്ക്കാതിരിക്കില്ലല്ലോ? Generated from archived content: poem1_july11_13.html...

തീർച്ചയായും വായിക്കുക