Home Authors Posts by ശരത് പ്രസാദ്

ശരത് പ്രസാദ്

0 POSTS 0 COMMENTS

ദിനചര്യ

കാലചക്രം ഉരുളുന്നുകിനാവുകള്‍ പായകള്‍ നെയ്യുന്നുകുന്നുകള്‍ തോറും പറവകള്‍കതിരുകള്‍ കൊത്തി പറന്നുചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞുചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നു പ്രഭാതം മഷിക്കുപ്പി തുറന്നുപേനകള്‍ മഷി നിറച്ചുകൈകള്‍ യന്ത്രങ്ങളായിനിമിഷങ്ങള്‍ ശരങ്ങളായിതാളുകള്‍ പൂര്‍ത്തിയായിമഷിക്കുപ്പി മറിഞ്ഞുതാളുകള്‍ വികൃതമായി തീവണ്ടികള്‍ ചൂളം വിളിച്ചുപതിയെ നീങ്ങിത്തുടങ്ങിഅജ്ഞാതന്‍ അതിവേഗംഓടിക്കയറി ചിന്തകള്‍ ഉരച്ചുതീപ്പൊരി ചിതറി കത്തിയമര്‍ന്നു. ...

ദിനചര്യ

കാലചക്രം ഉരുളുന്നുകിനാവുകള്‍ പായകള്‍ നെയ്യുന്നുകുന്നുകള്‍ തോറും പറവകള്‍കതിരുകള്‍ കൊത്തി പറന്നുചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞുചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നുപ്രഭാതം മഷിക്കുപ്പി തുറന്നുപേയില്‍ മഷി നിറച്ചുകൈകള്‍ യന്ത്രങ്ങളായിതാളുകള്‍ പൂര്‍ത്തിയായിമഷിക്കുപ്പി മറിഞ്ഞുതാളുകള്‍ വികൃതമായിതീവണ്ടി ചൂളം വിളിച്ചുപതിയെ നീങ്ങി തുടങ്ങിഅജ്ഞാതന്‍ അതിവേഗംഓടിക്കയറി ചിന്തകള്‍ ഉരച്ചുതീപ്പൊരി ചിതറി കത്തിയമര്‍ന്നു Generated from archived content: poem2_sep30_13.html Author: sarath_prasad

ദിനചര്യ

കാലചക്രം ഉരുളുന്നുകിനാവുകള്‍ പായകള്‍ നെയ്യുന്നുകുന്നുകള്‍ തോറും പറവകള്‍കതിരുകള്‍ കൊത്തി പറന്നുചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞുചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നുപ്രഭാതം മഷിക്കുപ്പി തുറന്നുപേയില്‍ മഷി നിറച്ചുകൈകള്‍ യന്ത്രങ്ങളായിതാളുകള്‍ പൂര്‍ത്തിയായിമഷിക്കുപ്പി മറിഞ്ഞുതാളുകള്‍ വികൃതമായിതീവണ്ടി ചൂളം വിളിച്ചുപതിയെ നീങ്ങി തുടങ്ങിഅജ്ഞാതന്‍ അതിവേഗംഓടിക്കയറി ചിന്തകള്‍ ഉരച്ചുതീപ്പൊരി ചിതറി കത്തിയമര്‍ന്നു Generated from archived content: poem1_sep30_13.html Author: sarath_prasad

തീർച്ചയായും വായിക്കുക