Home Authors Posts by സാന്ത്വന ആലപ്പാടി

സാന്ത്വന ആലപ്പാടി

0 POSTS 0 COMMENTS

മർത്യജന്മം

ഹേ! മനുഷ്യായെന്തിനു തെറ്റുകൾ- ചെയ്യുന്നു നീ, അറിയുന്നുവോ പാപത്തിൻ വിലയെന്തെന്ന്‌ ക്ഷണികമല്ലൊന്നും, ഓർക്കുക ഞാനും, നീയും ഭൂമിയിലെ- വിരുന്നുകാരായ്‌ വന്നവർ സ്വന്തമല്ലൊന്നും ആർക്കും- എവിടെയും ജീവിക്കാൻ പ്രാപ്‌തരായവർ, അവൻ, കല്‌പിക്കുമ്പോൾ ചെല്ലേണ്ടവർ, നമ്മൾ ശുഭ്രവസ്‌ത്രം ധരിച്ചാ- റടി മണ്ണിൽ ലയിക്കേണ്ടവർ, മനസ്സിലാക്കൂ, നിന്റെ തെറ്റുകൾ പശ്ചാത്തപിക്കൂ, അതുമാത്രമാണിന്നു, ദൈവത്തിലേക്കുളളവാതിൽ, മുട്ടി- വിളിക്കുച്ചത്തിലുച്ചത്തിൽ ...

തീർച്ചയായും വായിക്കുക