Home Authors Posts by ശാന്തകുമാര്‍ കല്ലമ്പലം

ശാന്തകുമാര്‍ കല്ലമ്പലം

0 POSTS 0 COMMENTS

ഔഷധം

ചങ്ങാതി ഡോക്റ്ററോട് കാര്യങ്ങള്‍ നന്നായി വിശദീകരിച്ചു. ചിരിച്ചുകൊണ്ട് ഡോക്റ്റര്‍ പറഞ്ഞു. 'അപ്പോള്‍ അതാണ് പ്രശ്‌നം അല്ലേ... ? സാരമില്ല..' അയാള്‍ ഒരു ഇളിഭ്യചിരിക്കു ശേഷം ഡോക്റ്ററെയും ചങ്ങാതിയെയും നോക്കിയിരുന്നു. മുറിക്കകത്തെ ഏസിയുടെ തണുപ്പ് അയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഡോക്റ്റര്‍ കുറിപ്പടിയില്‍ എഴുതി താഴെ ഒപ്പിട്ടു. എന്നിട്ട് ചങ്ങാതിയുടെ നേര്‍ക്കുനീട്ടി. ' ഈ മരുന്ന് കഴിച്ച് രണ്ടാഴ്ച കഴിഞ്ഞു വരിക..' ഫീസ് വാങ്ങി ഡോക്റ്റര്‍ മേശവിലിപ്പിലിട്ടു. മരുന്നു വാങ്ങിയ...

തീർച്ചയായും വായിക്കുക