Home Authors Posts by സൈഫു ടി എം

സൈഫു ടി എം

0 POSTS 0 COMMENTS

തിരിച്ചറിവ്

ഈ ഇരുട്ടിനുമപ്പുറംഏതോ വിജനതയില്നാം നഷ്ടപ്പെടുത്തിയകാഴ്ച്ചകള്തിരിച്ചറിവ് നേടുന്നുണ്ട് ആരും കാണാത്തവര്ണപ്പൂക്കളാള്അലങ്കരിക്കപ്പെടുന്നുവഴിയരികില് മരണംവരിച്ച താഴ്വര വരള്ച്ചയില്ലാത്തവിടെനാം ചിതയൊരുക്കിയമലകളും കുന്നുകളുംസ്വപ്നങ്ങളിലേക്ക്എത്തി നോക്കുന്നു നമ്മെ ശപിച്ചു തളര്ന്നപുഴ നിറഞ്ഞൊഴുകുന്നുജലചുംബനങ്ങളില്നാണിച്ചോടിയിട്ടുംമിഴിയില് നിന്ന് മറയാതെ വെട്ടി മാറ്റിയ കരങ്ങള്നിലം പതിക്കും മുമ്പ്നാം അറുത്ത് മാറ്റിയഹരിതജീവനുകള്നിത്യതതയിലേക്ക്കണ്ണ് നടുന്നു എങ്ങനെ നാംതിരിച്ച് വിളിക്കണമീനഷ്ടങ്ങളെ..?തിരിച്ചറിവില്ലെന്ന് നാംകരുതിയകാഴ്ച്ചകള് നമ്മെതിരിച്ചറിഞ്ഞാലോ?ഈ ചെയ്തികള്ക്ക്പ്രതികാരം ചെയ്താലോ..? ...

തീർച്ചയായും വായിക്കുക