Home Authors Posts by സഹയാത്രികൻ

സഹയാത്രികൻ

0 POSTS 0 COMMENTS

എങ്ങുപോയ്‌?

ആരുമറിയാതേകനായ്‌ ചിരകാലമായുഴലുന്നു ഞാൻ ഓർമ്മയായ്‌ നിറപൂക്കളങ്ങൾ പൊലിഞ്ഞു മങ്ങിയ വഴികളിൽ നിണശോഭയോടുലയുന്ന വാ- കമരങ്ങൾ പെയ്യും തണലുകൾ അകലങ്ങളിൽ മറയുന്നു വെയി- ലുറയുന്നു ജീവപഥങ്ങളിൽ നീലരാവിൽ പൂത്ത താരകൾ നമ്മൾ മാത്രമറിഞ്ഞതും നിന്റെ കൈവിരലിൽ തൊട്ടു ഞാ- നറിയാതെ വാനിലുയർന്നതും കൈത്തലം വിട്ടെങ്ങുപോയ്‌ പൂമൊട്ടു പോൽ നിൻ വിരലുകൾ അന്നുമേൽ തിരയുന്നുവെന്റെ തളരാതെ പോയ വലംകരം. ...

തീർച്ചയായും വായിക്കുക