Home Authors Posts by സഹർ അഹമ്മദ്‌

സഹർ അഹമ്മദ്‌

11 POSTS 0 COMMENTS
Sahar Ahamed, Sales Officer, MAF JCB Finance LLC. Address: Phone: 00971-55-6259960

രണ്ട്‌ കവിതകൾ

ഇല്ല... നിങ്ങൾക്കാവില്ല... അന്ധകാരത്തിൽ മൂടിയ ലോകം,മുഴുക്കെ യുദ്ധത്തിന്‌ കാർമേഘങ്ങൾ,പാപക്കറ പിടിച്ച ആയുധങ്ങൾ,രക്തപ്പഴ സൃഷ്‌ടിച്ച തെരുവുകൾ,വയ്യ, ഇനിയെത്ര പുണ്യ നദികൾഒഴുക്കിയാലും മായ്‌ക്കാനകുമോ...?ഹൃത്തിന്റെ മായാത്ത വേദനകൾ....യുദ്ധം രാജ്യത്തെ കീഴടക്കിയാലും....ആയുധം ശരീരത്തെ നശിപ്പിച്ചാലും...എങ്ങിനെ നീ എന്റെ മനസിനെ.തോല്‌പ്പിക്കും....? എന്റെ നിലാപക്ഷിക്കായി... നേർത്ത വിരലുകളാൽഎൻ സ്വപ്‌നങ്ങളെ തൊട്ടുണർത്തിയമായരൂപമേ....നിന്നെ ഞാൻ എന്ത്‌ പേര്‌ ചൊല്ലി വിളിക്കും?കണ്ണീർത്തുള്ളികൾ കവിളത്തു ചാൽ തീർക്കുമ്പോഴുംഒരു നേർത്ത സ്വാന്തനമായിഓർക്കുവാനെന്നും നീയുണ്ടായിരുന്നു....മനസ്സിൽ നോവുകൾ മണിമാളിക പണിയുമ്പോൾകാതോരം ശ്രവിച്ചത്‌ നിൻ സ്വരം മാത്രമായിരുന്നുപക്ഷെ, സഖി...

തീർച്ചയായും വായിക്കുക