Home Authors Posts by എസ്‌. ഭാസുരചന്ദ്രൻ

എസ്‌. ഭാസുരചന്ദ്രൻ

0 POSTS 0 COMMENTS

മഴ മറയത്ത്

ഓരോന്നൊക്കെ കണ്ട്ഇടയ്ക്കു മഴയുംകരഞ്ഞുപോകാന്നുണ്ട്ആകെ നനഞ്ഞിട്ടായതിനാല്‍നിങ്ങളതു തിരിച്ചറിയുന്നില്ലെന്നു മാത്രം. Generated from archived content: poem9_sep5_13.html Author: s_bhasurachandran

സംഭവാമി

ഭഗവത്‌ഗീതയുടെ നേരമായപ്പോൾ തേരാളി യുദ്ധഭൂമിയിൽ നിന്ന്‌ ഒരു ഓട്ടോറിക്ഷപിടിച്ച്‌ വി.ജെ.ടി ഹാളിലെത്തുകയാണ്‌ ചെയ്തത്‌. ചൊൽക്കാഴ്‌ചയുടെ കേൾവിക്കാരായി പിന്നീട്‌ പ്രശസ്തരായിത്തീർന്ന മിക്ക മലയാള കവികളും ഉണ്ടായിരുന്നു. ഭഗവാനോട്‌ വാക്കു പാലിക്കാനാവാണം ഇന്നും അവർ വായനക്കാരെ ഒന്നടങ്കം അപരാധബോധമില്ലാതെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ...

തീർച്ചയായും വായിക്കുക