Home Authors Posts by ആര്‍. എസ് രാജീവ്

ആര്‍. എസ് രാജീവ്

0 POSTS 0 COMMENTS

ഋതു സംഹാരം

നിലാവിന്‍റെ പടികളില്‍ ഇരുന്ന് അമ്മ കാലത്തെ ചികഞ്ഞെടുത്ത് നിരാശയായി; ഇല്ല ഒന്നുമില്ല. ഒക്കെ മഞ്ഞുമാത്രം. ആല്‍തറയുടെ ചാരെ ചീട്ടുകളില്‍ മുഖം പൂഴ്ത്തി അച്ഛന്‍ നിര്‍വൃതി പൂണ്ടു; അല്ല എന്തോ ഉണ്ട്. ഒരു വസന്തത്തിന്റെ പൊടിപ്പു പോലെ . നിറം മങ്ങിയ പട്ടുസാരി ഇസ്തിരിയിട്ട് കൊണ്ട് മകള്‍ പറഞ്ഞു; ഈ വേനല്‍ എന്നാണ് അവസാനിക്കുക? വിജനമായ രാത്രിവണ്ടിയില്‍ ഒരു നിദ്ര സ്വപ്നം...

തീർച്ചയായും വായിക്കുക