Home Authors Posts by റോബിൻസ്‌ പോൾ

റോബിൻസ്‌ പോൾ

0 POSTS 0 COMMENTS

യാത്ര

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര! എരിഞ്ഞമർന്ന സ്വപ്‌നങ്ങളും പുരാവസ്‌തുക്കളുടെ ശേഖരവും ഇരുളിൽ മറവിൽ പതിയിരിക്കുന്ന മന്ദഹാസവും എന്തൊതിരഞ്ഞു നടക്കുകയാണു......... എങ്ങും തീരാത്ത ഈ യാത്രയിൽ ഒടുക്കത്തെ യാത്ര!!!!! തിരഞ്ഞുനടക്കുവാനാവുമെങ്കിൽ...... കൊഴിഞ്ഞുവീണ ഇലകളെല്ലാം പെറുക്കിയെടുക്കാനാവുമെങ്കിൽ..... പഴയ സുഹൃത്തിനെ തിരികെ കിട്ടിയിരുന്നെങ്കിൽ....... ഉപ്പുരസം വറ്റിയാകണ്ണിണകൾ തിരയുവാൻ വീണ്ടും കഴിഞ്ഞിരുന്നെങ്കിൽ.... ഒരു കവി വീണ്ടും ജനിച്ചിരുന്നെങ്കിൽ....... യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!!!!! ഇന്നു വിളറിയ വെളുപ്പാണു മേഘങ്ങൾക്കു..........

തീർച്ചയായും വായിക്കുക