Home Authors Posts by റിൻസി ദേവസ്യ

റിൻസി ദേവസ്യ

0 POSTS 0 COMMENTS
പള്ളിപാടൻ ഹൗസ്‌, പൂയംകുട്ടി. പി.ഒ, മണികണ്ടംച്ചാൽ, പിൻ - 686 691. Address: Phone: 9544207095

ബഹുരാഷ്ട്രകുത്തക

ഉണര്‍ന്നപ്പോള്‍ തോന്നി ഉറങ്ങാന്‍ഉറങ്ങിയാല്‍ വിശപ്പറിയില്ല.വിശപ്പ് പെരുത്താണ് മോഷ്ടിച്ചത്.മോഷ്ടിച്ചതൊക്കെയും ആവിയായി.ദഹിക്കാത്തത് വല്ലതും കഴിക്കണം.എങ്കിലേ, അവസാനം വരെ സൂക്ഷിക്കാനാകൂ.പെട്ടെന്ന് വിശന്നാലോ?കട്ടത് സൂക്ഷിച്ച് വച്ചു തുടങ്ങി.ആദ്യമൊക്കെ ഭക്ഷണം വളിച്ചുപോയി.പിന്നെ, പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തു.ഇപ്പോള്‍ അരനൂറ്റാണ്ട് പഴക്കമുള്ളത് ഫ്രഷായി.തിന്നിട്ട് മിച്ചം വന്നു അത് വിറ്റു.വ്യാപാരം കുതിച്ച് മുന്നേറിയപ്പോള്‍ലാഭക്കൊതിയായി.അല്പം പൂഴ്ത്തിവയ്പ്പ്അരസ്പൂണ്‍ കരഞ്ചന്ത;ഒരു നുള്ള് മായം.എല്ലാറ്റിനും മുകളില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും.ഹായ്, ഞാനൊരു ബഹുരാഷ്ട്രകുത്തകയായല്ലോ? Generated from archived content: poem1_sep26_11.html Author: rincy_devasia

ബഹുരാഷ്ട്രകുത്തക

ഉണര്‍ന്നപ്പോള്‍ തോന്നി ഉറങ്ങാന്‍ഉറങ്ങിയാല്‍ വിശപ്പറിയില്ല.വിശപ്പ് പെരുത്താണ് മോഷ്ടിച്ചത്.മോഷ്ടിച്ചതൊക്കെയും ആവിയായി.ദഹിക്കാത്തത് വല്ലതും കഴിക്കണം.എങ്കിലേ, അവസാനം വരെ സൂക്ഷിക്കാനാകൂ.പെട്ടെന്ന് വിശന്നാലോ?കട്ടത് സൂക്ഷിച്ച് വച്ചു തുടങ്ങി.ആദ്യമൊക്കെ ഭക്ഷണം വളിച്ചുപോയി.പിന്നെ, പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തു.ഇപ്പോള്‍ അരനൂറ്റാണ്ട് പഴക്കമുള്ളത് ഫ്രഷായി.തിന്നിട്ട് മിച്ചം വന്നു അത് വിറ്റു.വ്യാപാരം കുതിച്ച് മുന്നേറിയപ്പോള്‍ലാഭക്കൊതിയായി.അല്പം പൂഴ്ത്തിവയ്പ്പ്അരസ്പൂണ്‍ കരിഞ്ചന്ത;ഒരു നുള്ള് മായം.എല്ലാറ്റിനും മുകളില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും.ഹായ്, ഞാനൊരു ബഹുരാഷ്ട്രകുത്തകയായല്ലോ? ...

“ജീവിതത്തിന്റെ കാണാപ്പുറങ്ങൾ”

റെയിൽവേ ട്രാക്കിനടുത്ത്‌ വച്ചാണ്‌ ഞാൻ അവനെ ആദ്യമായി കണ്ടത്‌. ചുണ്ടിൽ ഒരു വരണ്ട ചിരിയും ക്ഷീണമുറ്റിയ കണ്ണുകളും; കാറ്റ്‌ വീശിയാൽ വേച്ചു പോവുന്ന ശരീരവും അവനെ ഒരു വിചിത്രജീവിയാക്കിയിരുന്നു. അവന്‌ ഏകദേശം 7 വയസ്‌ പ്രായം വരും. പത്രപവർത്തകയായ ഞാൻ ഒരു തെരുവുബാലനെ പരിചയപെടേണ്ട ആവശ്യം വല്ലതുമുണ്ടോ? യത്ഥാർത്ഥത്തിൽ ‘ദിനകേരള’ ദിനപത്രത്തിൽ ‘അനാഥത്വമൂറുന്ന കുരുന്നു ബാല്യങ്ങൾ’ എന്ന ഫീച്ചറിനു വേണ്ടിയായിരുന്നു...

ഹൃദയാക്ഷരങ്ങൾ

പറയാൻ മടിച്ച വാക്കുകൾ, കേൾക്കാൻ കൊതിച്ച ശബ്‌ദം, യാഥാർത്ഥ്യമാകാതെ പോയ സ്വപ്‌നങ്ങൾ..... ജീവിതത്തിൽ നഷ്‌ടമാകുന്ന പല കാര്യങ്ങളുണ്ട്‌. ഇവയേപറ്റി ഇന്നലെ മുഴുവൻ ഞാൻ ചിന്തിച്ചതാണ്‌. ഓർമ്മകൾ ഹൃദയത്തെ കുത്തി മുറിപ്പെടുത്തുന്ന കാരമുള്ളുകളാകുമ്പോൾ അവയെ അകറ്റാനുള്ള മോഹം നിഷ്‌ഫലമാണെന്നറിയുന്നു. എന്നിരിക്കലും അവയ്‌ക്കല്‌പം വിശ്രമം നല്‌കാനാണ്‌ ഞാൻ വീടുവിട്ട്‌ ഇറങ്ങുന്നത്‌. ഇപ്പോൾ നിങ്ങൾ ചിന്തിച്ചിരിക്കണം. ‘ഈ പെണ്ണിനെന്താ ഭ്രാന്തുണ്ടോ, വീട്ടിലിരുന്നുകൂടേ?...

ജന്മാന്തരങ്ങൾക്കപ്പുറം

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ബസ്‌റ്റോപ്പിൽ അയാൾ സ്‌ഥിരം അതിഥിയാണ്‌. താടിയും മുടിയും നീണ്ട, പ്രാകൃതരൂപം. ഒരു പഴഞ്ചൻ സഞ്ചി, തോളത്ത്‌ തൂക്കിയിട്ടുണ്ട്‌. ജീർണ്ണിച്ച വസ്‌ത്രത്തേയും മെല്ലിച്ച ശരീരത്തേയും അതിലംഘിച്ച്‌ പുറത്തേക്ക്‌ തള്ളി നിൽക്കുന്ന അയാളുടെ കണ്ണുകൾക്ക്‌ വല്ലാത്ത തിളക്കം. പ്രകൃതിഭംഗി ആസ്വദിച്ച്‌, കാവ്യശകലങ്ങൾ കുറിക്കുന്ന ഒരു യുവ കവിയേപ്പോലെ അയാൾ....... ആ വഴിയിലൂടെ പോകുന്ന ഓരോരുത്തരേയും പ്രത്യേകിച്ച്‌ പെൺകുട്ടികളെ അയാൾ...

തീർച്ചയായും വായിക്കുക