Home Authors Posts by രഹ്‌ന ഖാലിദ്‌

രഹ്‌ന ഖാലിദ്‌

0 POSTS 0 COMMENTS

മൂന്നു കവിതകൾ

പശ്ചാത്താപം തിരിഞ്ഞ്‌ നടക്കാനായിരുന്നെങ്കിൽ;വഴിയിലുപേക്ഷിച്ചു പോന്നപഴത്തൊലിയെടുത്ത്‌കുപ്പയിലെറിയാമായിരുന്നു. നീർകുമിള ഉള്ളുതിങ്ങുമ്പോൾഅധികമുള്ള വെള്ളം കളയാൻരണ്ടു കണ്ണുകളില്ലാതിരുന്നെങ്കിൽഎന്നേ പൊട്ടിപ്പോയേനേഈ നീർകുമിള യാത്ര വഴിവക്കിൽ വണ്ടിചക്രത്തിൽ കാറ്റു നിറക്കുന്നവരെനോക്കി ചിരിക്കുന്നവരറിയുന്നില്ല;നിറയ്‌ക്കാനാകാത്ത ചക്രങ്ങളിലാണ്‌തങ്ങളുടെ യാത്രയെന്ന്‌ ...

തീർച്ചയായും വായിക്കുക