Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

0 POSTS 0 COMMENTS
ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌. പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ്‌ - 670142, കണ്ണൂർ ജില്ല. Address: Phone: 9495458138

പാര്‍ക്ക്

പാര്‍ക്കുകളിലുണ്ട്ചില പോക്കറ്റുകള്‍പ്രണയികളുടെ യുവമിഥുനങ്ങളുടെ-യുവാക്കളുടെ കവികള്‍ക്കും കിളികള്‍ക്കുമൊരിടംആരവങ്ങളില്‍ നിന്നൊഴിഞ്ഞ്അകാശത്തിന്റേതായിന്നവശേഷിക്കുന്നകാറ്റിന്റെ ശബ്ദത്തില്‍കാടുപിടിച്ച് പോക്കറ്റില്‍കരളിലൊരു കടലാഴവുമായിയേറ്റ്സ്, ഓര്‍ലോവ്സ്കി-അലന്‍ഗിസ്ബര്‍ഗ്മഹാമനീഷിയായ റൂമിചിരന്തനമായ സാമര്‍ത്ഥ്യത്താല്‍ചിലന്തി നെയ്യും വലകള്‍പരീതുകുട്ടിയെപ്പോലെപരതി നടക്കുന്നുകടല്‍ക്കരയിലെ പതുപതുത്തപൂഴിമണ്ണില്‍നഷ്ടകാമുകന്‍വെള്ളത്തിനു മുകളിലെപരന്ന പാറയില്‍മൗന വാത്മീകത്തില്‍ഒരു കടല്‍കാക്കരവിവര്‍മ്മ ചിത്രം പോലെതടാകവും താമരയും അരയന്നവുംഅടുക്കിവെച്ച ഉരുളന്‍കല്ലുകളുടെബിനാലെചിത്രംപിന്നേയുമുണ്ട്, ചില പോക്കറ്റുകള്‍അന്നന്നത്തെ കൊറ്റിനു വേണ്ടി ഉടയാടയുരിയുന്ന ചതഞ്ഞ പുല്ലുകളുള്ള പാറക്കൂട്ടങ്ങള്‍ക്കപ്പുറം ...

ഓണം ബ്ലോഗ് സ്പോട്ട് ഡോട്ട് കോം

കാതങ്ങള്‍ക്കപ്പുറം മൊബൈല്‍ഫോണില്‍നിന്നുംമുത്തശ്ശി മൊഴി; മുല്ലപ്പൂവായെന്‍-കാതില്‍ തൊട്ടു.ഓണമാണുണ്ണിയിന്ന്കുളിച്ച് തൊഴണം നീപ്രാര്‍ത്ഥിക്കാം നിനക്കായി ഞാന്‍പായസം കഴിപ്പിക്കാം.ഓണം ഞാനിതേവരെകണ്ടതായോര്‍മ്മയില്ലമുത്തശ്ശിചൂടും മുല്ലപൂമാത്രമെന്നോര്‍മ്മയില്‍.മലരണിഞ്ഞെത്തും ഗ്രാമ-വസന്തം കണ്ടിട്ടില്ലഓണപ്പൂക്കളും , ഓണത്തുമ്പിയുംകണ്ടിട്ടില്ലകോട്ടപോല്‍ കെട്ടിടവും, കോണ്‍ക്രീറ്റ്മുറ്റങ്ങളുംഅര്‍ണ്ണവം പോലെയുള്ളൊരു പത്തനം മാത്രം കണ്ടു. ഓര്‍മ്മയില്‍ പരതുന്നു ഓര്‍ക്കൂട്ടില്‍ തപ്പി നോക്കാംനിറംചാര്‍ത്തിയ ഉപ്പ് പരലും പ്ലാസ്റ്റിക് പൂവുംചന്തമുണ്ടെന്നാകിലും, ചിന്തയില്‍ നില്‍ക്കുന്നില്ലഉണ്ടല്ലോ സുഹൃത്തൊരാള്‍ മലയാളക്കരയില്‍നോക്കിടാം അദ്ദേഹത്തിന്‍ ബ്ലോഗിലീയോണം ഒന്ന്മുല്ലപ്പൂ, മുക്കൂറ്റിയും, കാക്കപ്പൂ, കൃഷ്ണപ്പൂവുംഓണപ്പൂക്കളെല്ലാമെ പേരുമായ് സവിസ്തരംഅതില്‍ നിന്നൊരു തുമ്പ പൂവെന്റെ കാതില്‍ വന്ന്മന്ദമായ് ചൊല്ലീടുന്നു...

ഒറ്റിക്കൊടുത്തവന്‍ ഇവിടെത്തന്നെ

പ്രാര്‍ഥനയോടെ -പലരും പലവഴിരാജ്ഘട്ടില്‍പനിനീര്‍പ്പൂവുകള്‍പതിഞ്ഞു വീഴുമ്പോള്‍അകത്തുള്ളവന്റെ അകതാരില്‍ഒരു മന്ദസ്മിതംകാല്‍ തൊട്ട് വന്ദിച്ച്ഇടനെഞ്ചിലേക്ക് വെടി-യുണ്ടപോലെ ഒരു പൂവ്ജ്വലിക്കുന്ന കണ്ണുകള്‍ഒറ്റിക്കൊടുത്തവന്റേതു തന്നെ Generated from...

എങ്കിലുമോണമേവന്നല്ലൊനീ

വാഴപ്പഴത്തിന്റെ വര്‍ണ്ണവുമായ്വന്നല്ലൊവത്സരസന്ധ്യ വീണ്ടുംവട്ടിയില്‍ പൂവുകള്‍ ശേഖരിക്കുംകുട്ടികളില്ലല്ലൊനാട്ടിലെങ്ങുംപറമ്പിലും, പാടത്തുമില്ല പൂവ്കമ്പ്യൂട്ടറിലാണല്ലൊ ഓണപ്പൂവ്വാമനന്‍ മാവേലി തമ്പുരാനെതാഴ്ത്തുന്ന ഗെയിമല്ലൊപ്രീയമെങ്ങുംവാമനന്‍മാര്‍ വാഴും നാടായത്കണ്ണീരും കയ്യുമായ്മാറിയിത്എങ്കിലുമോണമേ വന്നല്ലൊനീഅത്തലിന്‍ ചങ്ങലമാറ്റുവാനുംഒത്തൊരുമയോടിരിക്കുവാനുംസ്നേഹമാം ശാശ്വതസത്യമെന്ന്നിത്യസമൃദ്ധിതന്‍പൊന്നറയായ്മാറണം മാനുഷചിത്തമെന്നുംപാടിപ്പറയുന്നപൂവിളിയായ്എങ്കിലുമോണമേവന്നല്ലൊനീ. ...

ഓർമ്മയിൽ എന്നും അമ്മ

വീട്‌വെടിഞ്ഞമ്മ പോയത്‌ ഞാനറിഞ്ഞിരുന്നില്ല സമാധാനത്തിന്റെ കൊടിക്കൂറപുതച്ചങ്ങനെ വേദനയുടെ മുരിക്ക്‌ മരത്തിൽ- നിന്ന്‌ ഒരുകാക്ക ഒളികണ്ണിട്ട്‌ നോക്കുന്നു. ചിതയ്‌ക്കരികിൽ ശ്രാദ്ധക്കിണ്ടിയായ്‌ ഞാൻ മനസ്സിലെങ്ങും അമ്മയുടെ മണം ഓർമ്മകൾക്ക്‌ ഗർഭപാത്രം ചുരണ്ടേണ്ടതില്ല ഉൺമയുടെ ഒരുതുള്ളി അമ്മിഞ്ഞപാലാണമ്മ അമ്മയാണാദ്യമായ്‌ സ്‌നേഹത്തിന്റെ സേതു- പണിഞ്ഞത്‌ അമ്മവീട്‌വിട്ട്‌ പോയിട്ടില്ല എന്റെ ഹൃദയത്തിന്റെ- മണ്ണിൽനിന്നും കൈയ്‌ക്ക്‌ പിടിച്ച്‌ നടത്തിക്കുന്നു. ...

രക്തസാക്ഷിദിനം

ലോകം നമിക്കുവാൻ ലോകത്തെ നയിക്കുവാൻ വേണ്ടപാപ്പാസും, കളസവും അർദ്ധനഗ്നനാം ഫക്കീറിന്‌ അഹിംസതൻ ഊന്നുവടി യതന്നേ വേണ്ടു, അഹിംസയെ ഹിംസിക്കും ക്രൂരതേ അറിയില്ല നിനക്കതിൽ പൊരുൾ ഗാന്ധി, ഗീതയിലും, നവഖാലിയിലും അന്വേഷിപ്പൂ സത്യത്തെ നീളുന്നുവതിൻ വീഥി ഇന്ന്‌ വിസ്‌ത്രിതമാകുന്നു ഉരുളുന്നു രഥചക്രം ഹിംസതൻ കാഹളം മുഴക്കുന്നു ഇന്ന്‌ രക്തസാക്ഷിദിനം ഗാന്ധിമാർഗ്ഗംവെടിഞ്ഞ്‌ കൈത്തോക്കെടുക്കുവോരുടെ ദിനം അറിയില്ല ക്രൂരതേനിനക്ക്‌ മഹാത്‌മാവിൽ മഹാത്‌മ്യം നിണം തൂവുമാ ഇടനെഞ്ചിൽ കൈചേർത്ത്‌ മന്ദമുരുവിട്ടിരിക്കാം “ഒരേയൊരിന്ത്യ, ഒരൊറ്റ ജനത”....

രക്തസാക്ഷിദിനം

ലോകം നമിക്കുവാൻ ലോകത്തെ നയിക്കുവാൻ വേണ്ടപാപ്പാസും, കളസവും അർദ്ധനഗ്നനാം ഫക്കീറിന്‌ അഹിംസതൻ ഊന്നുവടി യതന്നേ വേണ്ടു, അഹിംസയെ ഹിംസിക്കും ക്രൂരതേ അറിയില്ല നിനക്കതിൽ പൊരുൾ ഗാന്ധി, ഗീതയിലും, നവഖാലിയിലും അന്വേഷിപ്പൂ സത്യത്തെ നീളുന്നുവതിൻ വീഥി ഇന്ന്‌ വിസ്‌ത്രിതമാകുന്നു ഉരുളുന്നു രഥചക്രം ഹിംസതൻ കാഹളം മുഴക്കുന്നു ഇന്ന്‌ രക്തസാക്ഷിദിനം ഗാന്ധിമാർഗ്ഗംവെടിഞ്ഞ്‌ കൈത്തോക്കെടുക്കുവോരുടെ ദിനം അറിയില്ല ക്രൂരതേനിനക്ക്‌ മഹാത്‌മാവിൽ മഹാത്‌മ്യം നിണം തൂവുമാ ഇടനെഞ്ചിൽ കൈചേർത്ത്‌ മന്ദമുരുവിട്ടിരിക്കാം “ഒരേയൊരിന്ത്യ, ഒരൊറ്റ ജനത”....

എല്ലാം നമ്മളറിയേണം

ഒരിക്കൽ പച്ചവിരിഞ്ഞീടാൻ തെളിനീരുറവയുണർന്നീടാൻ മണ്ണിനെ പരിപാലിക്കേണം മരങ്ങൾ നട്ടുവളർത്തീടുകിലൊരു മധുവനമാകും ജീവിതവും ഉരുകും വേനൽ താപം മാറ്റി കുളിരേകിടും ജീവനവും പ്രകൃതികനിഞ്ഞൊരു- വരമാം ഭൂവിന്‌ കുന്നും, മലയും, പാറക്കെട്ടുകൾ തോടുകൾ, കാടുകൾ, താഴ്‌വാരങ്ങളും എല്ലാമെല്ലാമറിയുക നമ്മൾ പാരിതിലെങ്ങും പ്രാണൻ- നൽകാൻ മണ്ണും, വിണ്ണും ഒന്നായ്‌ മാറും ജലപീയൂഷം പെയ്‌തീടാനും മരമതു നമ്മൾ വളർത്തേണം കുഞ്ഞിനെ,യമ്മവളർത്തുംപോലെ എല്ലാം പരിപാലിക്കുക നമ്മൾ ...

അഹങ്കാരം ആപത്ത്‌

പണ്ടൊരിക്കലൊര്‌ ആമച്ചാരും അഹങ്കാരിയായ മുയലും ചേർന്ന്‌ ഓടിജയിക്കുവാൻ വാതുവെച്ചു അടിമാലിക്കാട്‌ സമ്മാനം വെച്ചു കാടാകെ ചെണ്ടകൊട്ടിപ്പറഞ്ഞു കാട്ടാറും കളകളംനീട്ടിപ്പാടി കാണികളെല്ലാരുമൊത്തുകൂടി കാട്ടിലെ മത്സരം കേമമായി പാതിവഴയിൽ തളർന്നമുയൽ ക്ഷീണമകറ്റുവാൻ വിശ്രമിച്ചു. പച്ചപ്പുൽതട്ടിൽ, മരത്തണലിൽ കിടന്ന മുയൽ ഗാഢനിദ്രയായി ആമപതുങ്ങിയിഴഞ്ഞു നീങ്ങി ഒന്നാമതെത്തി, യുയർന്നുനിന്നു ഓടിക്കിതച്ചുവന്നെത്തും മുയൽ ലജ്ജയിൽ തലതാഴ്‌ത്തിനിന്നുപോയി അഹങ്കാരം ആപത്ത്‌യെന്നോർക്ക എളിമമനസ്സിലെന്നും സൂക്ഷിക്ക. ...

നാളത്തെ നായകർ

കുട്ടികളീപാരിടത്തിൻ പാവനമാം പൂക്കൾ ചന്തമേഴും ചിന്നിടുന്ന ചെന്തളിരാം പൂക്കൾ ലോകമാകും അമ്പലത്തിൽ പൊൻതിരികളാണ്‌ നാളെ ലോകം വാണിടുന്ന നായകരുമാണ്‌ നന്മയാണ്‌, വെൺമയാണ്‌ വർണ്ണപുഷ്‌പമാണ്‌ സ്‌നേഹപ്രദീപമാകും വെൺപിറക്കളാണ്‌ നാളെയുടെ നെയ്‌ത്തിരികൾ ഏന്തിടുവോരാണ്‌ ഭാസുരമാം ഭാവികാലം കാത്തുവെക്കേണ്ടോര്‌ നാളെ നാടിൻ സാരഥികൾ ഈ കുരുന്നു പൂക്കൾ നാളെ നാട്‌ വാണിടുന്ന- നായകരുമാണ്‌. ...

തീർച്ചയായും വായിക്കുക