Home Authors Posts by രാജേഷ് കല്ലട

രാജേഷ് കല്ലട

0 POSTS 0 COMMENTS

യാത്രാമൊഴി.

ആരോ അഴിച്ചിട്ട കച്ച കെട്ടിആട്ട വിളക്കിന്‍ തിരി കണക്കെആടാന്‍ വിധിച്ച മരപ്പാവയാം ഞാന്‍ജീവിതത്തിന്‍ കളിയരങ്ങില്‍കഥയറിയാതെ പകച്ചു നില്‍പൂ മാപ്പുനല്‍കൂ സഖീ നിന്നെ തനിച്ചാക്കിനീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകുംകൂടെനിന്‍ കൈത്തലം ചേര്‍ത്തുപിടിക്കുവാ-നാകില്ല നീറുമെന്‍ പ്രാണനെ,നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി) നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്‍ചന്ദനത്താല്‍ പ്രണയം വരയ്ക്കുവാന്‍ഞാനില്ല ഞാന്‍ വരികില്ല നാലമ്പലകല്‍പ്പടവില്‍ നിന്നെ കാത്തിരിക്കാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി) വെണ്‍ശംഖു കാതോരം ചേര്‍ത്തുപിടിച്ചിതില്‍-കടലുണ്ട്‌...

യാത്രാമൊഴി

ആരോ അഴിച്ചിട്ട കച്ച കെട്ടിആട്ട വിളക്കിന്‍ തിരി കണക്കെആടാന്‍ വിധിച്ച മരപ്പാവയാം ഞാന്‍ജീവിതത്തിന്‍ കളിയരങ്ങില്‍കഥയറിയാതെ പകച്ചു നില്‍പൂമാപ്പുനല്‍കൂ സഖീ നിന്നെ തനിച്ചാക്കിനീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകുംകൂടെനിന്‍ കൈത്തലം ചേര്‍ത്തുപിടിക്കുവാ-നാകില്ല നീറുമെന്‍ പ്രാണനെ,നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി)നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്‍ചന്ദനത്താല്‍ പ്രണയം വരയ്ക്കുവാന്‍ഞാനില്ല ഞാന്‍ വരികില്ല നാലമ്പലകല്‍പ്പടവില്‍ നിന്നെ കാത്തിരിക്കാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി)വെണ്‍ശംഖു കാതോരം ചേര്‍ത്തുപിടിച്ചിതില്‍-കടലുണ്ട്‌ പൂഴിമണല്‍ത്തിട്ടയുംവെയില്‍ ചായുമ്പോള്‍ പൂക്കുന്ന...

തീർച്ചയായും വായിക്കുക