Home Authors Posts by രാജേഷ്‌ അണിയാരം

രാജേഷ്‌ അണിയാരം

0 POSTS 0 COMMENTS

സ്‌പോൺസേർഡ്‌ ബൈ

താഴെ തെരുവിലെ പേരില്ലാ ഭ്രാന്തിപ്പെണ്ണിൻ അലർച്ച രാവിന്റെ നോവെന്നറിയുന്നു നഗ്നയാണവൾ നാടിന്നു- നാണമായവൾ നാരിമാർക്കെന്നും നാണക്കേടവൾ നേരം പുലർന്നെന്നാൽ കൺമുന്നിൽ അവളാവും സ്വയം ഞാൻ ശപിക്കുന്നു ‘ഇന്നത്തെ ദിവസവും നാശമായല്ലോ ശിവ!’ തെരുവിൽ നിന്നുമവൾ അകലെ മായുമ്പോഴും മനസിൽ മായാതെയാ നോക്കിന്റെ തീനാമ്പുകൾ ഞാനെന്റെ ടെറസ്സിലെ ചാരുകസേര പൂകി ഇപ്പോഴും കാണാകുന്നു വാനക്കാഴ്‌ച, താഴെ- ഉറുമ്പുപോലെ മർത്ത്യർ ഇഴയും പാതാളത്തിൽ ഉയരും പൊടുന്നനെ തെരുവിൻ നിലവിളി വനരോദനമായിട്ടൊടുങ്ങും...

തീർച്ചയായും വായിക്കുക