Home Authors Posts by രാജേന്ദ്രൻ വയല

രാജേന്ദ്രൻ വയല

16 POSTS 0 COMMENTS

വെളിപാട്‌

ഉറക്കത്തിനിടയിൽ ഒന്നാം വെളിപാടുണ്ടായി. ഉറങ്ങിയുണർന്നാൽ നീ എന്നെ മൂന്നുവട്ടം തളളിപ്പറയും. ഉറങ്ങിയുണർന്നാലല്ലേ പ്രിയ വെളിപാടേ തളളിപ്പറയാനാവൂ. അതുകൊണ്ട്‌ ഇതാ ഉറക്കമുപേക്ഷിച്ച്‌ വിശുദ്ധഗ്രന്ഥം തൊട്ട്‌ മൂവുരുസത്യംചെയ്‌ത്‌ ഇപ്പോഴേ ഞാനത്‌ നിർവ്വഹിച്ചുകൊളളുന്നു. ...

മോക്ഷം

മോക്ഷം നേടാനായി തേടിഞ്ഞാൻ പൂജ്യപാദങ്ങൾ പാദസേവകനായിപ്പോൾ മോക്ഷമിപ്പോൾ ഉത്തരപ്പടിയിലോ- കക്ഷത്തിലോ! Generated from...

കഥയില്ലായ്‌മ

കഥയെന്ന തലക്കെട്ടിൽ വന്നതൊ ക്കെയും വായിച്ച്‌ ഞാൻ കഥയില്ലാത്ത വനായി. കവിതയായി കണ്ടവയെല്ലാം ഉരു വിട്ടുറപ്പിച്ചെനിക്ക്‌ സ്വപ്നവും കൂടി അന്യമായി. ...

ഇതുപോലെയും

മെഴുകുതിരിയുടെ രണ്ടറ്റത്തും തീകൊളുത്തി നീ പറഞ്ഞുഃ ‘ഇതുപോലെയാണ്‌ ജീവിതവും വിരിയാൻ ബാക്കിയായ പൂമൊട്ടു നുളളിവിടർത്തി ഇതുപോലെയും ആകാമെന്ന്‌ ഞാൻ. ...

ചെപ്പിൽ കടലൊതുക്കുന്ന കൈയൊതുക്കം

ഭാഷയിലെ നിരൂപണ വിമർശന പഠനഗ്രന്ഥങ്ങളുടെ വായന ക്ലേശകരമായ വായനാനുഭവമാണ്‌ അനുവാചകന്‌ നൽകുന്നത്‌. പ്രിയപ്പെട്ടവരെ ഉയർത്തിക്കാട്ടാനായി മാത്രം (ഒപ്പം സ്വകീയ താല്‌പര്യങ്ങൾ നേടാനും) മറ്റുളളവരെ ഇകഴ്‌ത്തിക്കാട്ടാനാണ്‌ ഈ രംഗത്തുളള ഭൂരിപക്ഷം രചയിതാക്കളുടെയും ശ്രമം. ദുർഗ്രഹതയും സംസ്‌കൃതപദബഹുലതയും സൃഷ്‌ടിച്ച്‌ അനാവശ്യ പാണ്‌ഡിത്യപ്രകടനം നടത്താനുളള രചനാ വ്യായാമവും കാണാം. സാഹിത്യകൃതികളുടെ മൂല്യവും സത്തയും പുനരാലോചനയ്‌ക്ക്‌ വിധേയമാക്കുകയോ, സാഹിത്യ വിദ്യാർത്ഥികൾക്ക്‌ വഴി കാട്ടുന്നതോ ആയ നിരൂപണ വിമർശന പഠന ഗ്രന്ഥങ്ങൾ വിരളമാകുന്നു. ...

വായന

വായനയുടെ പൂക്കാലം വായനശാലകളിൽ നിന്ന്‌ ഒഴിഞ്ഞുപോയോ! ആളൊഴിഞ്ഞുപോകുന്ന കാഴ്‌ചയാണ്‌ മിക്കവാറും വായനശാലകളിൽ കാണാനാകുന്നത്‌. വാർഷികഗ്രാന്റ്‌ മുടങ്ങാതെ ലഭിച്ചു വരികയും അതിന്‌ പുസ്‌തകങ്ങൾ എടുത്ത്‌ സ്‌റ്റോക്ക്‌ രജിസ്‌റ്ററിൽ ചേർത്ത്‌ അലമാരയിൽ വയ്‌ക്കുകയും ചെയ്യുന്നു എന്നതൊഴിച്ചാൽ വീണ്ടും അതെത്രപേർ ഉപയോഗിക്കുന്നു എന്നാരും ശ്രദ്ധിക്കാറില്ല. വായനശാലയിലെ പല പുസ്‌തകങ്ങളും വർഷങ്ങൾക്കുശേഷവും പേജുകൾ വേർപെടുത്താതെയാണ്‌ കണ്ടെത്താൻ കഴിയുക. തീർച്ചയായും വായനശീലം സമൂഹത്തിൽ നിന്ന്‌ അന്യമാകുകയാണ്‌. ലൈബ്രറി പ്രവർത്തനം ഇതിന്‌ അനുഗുണമായി പുനസ്സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ ലൈബ്രറികൾക്ക്‌...

തീർച്ചയായും വായിക്കുക