Home Authors Posts by രാജൻ കല്ലേലിഭാഗം

രാജൻ കല്ലേലിഭാഗം

0 POSTS 0 COMMENTS

പൂക്കാലം

ഇന്നുമെൻ മാനസത്തിരു മുറ്റങ്ങളിൽ പൂത്തുലയുന്നു ആ ചെണ്ടുറോസുകൾ ആലോല രംഗവിലോലരായ്‌... ആത്മാവിൻ ആനന്ദ ഗിരിശൃംഗങ്ങളിൽ നടനം നടത്തുന്നു നിത്യവും ബന്ധരായ്‌ ശ്രദ്ധരായ്‌... വീണ്ടും തത്തിക്കളിക്കുന്നു കാറ്റിന്റെ കൈകളിൽ മുളളുകൊളളാതെ കീറാതെ പോറലുമേല്‌ക്കാതെ പിച്ചവച്ചകലുന്നു നോവുകളൊക്കെയും മധുവായ്‌ വിധുവായ്‌ കൺകൾ നനയ്‌ക്കാതെ! ...

തീർച്ചയായും വായിക്കുക