Home Authors Posts by പുഴ

പുഴ

Avatar
1887 POSTS 0 COMMENTS

ഇന്ന് വായനാദിനം

പി എൻ പണിക്കരുടെ ചരമദിനം കേരളം സർക്കാർ 19 1999 മുതൽ വായനാദിനമായി ആചരിച്ചു വരുന്നു വായനശാലകൾ മലയാളിയുടെ കലാജീവിതത്തെ സമ്പുഷ്ടമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി ഇ ബുക്കുകൾ കിണ്ടൽ റീഡർ എന്നിങ്ങനെ വായനക്ക് പുതിയ സാദ്ധ്യതകൾ ഇതിനിടയിൽ കടൽ കടന്നെത്തി വായന കുറയുന്നു എന്നൊരു വിവാദം അങ്ങനെയല്ല പുസ്തകങ്ങളാണ് കുറയുന്നതെന്ന് മറ്റൊരു വിഭാഗം 1909 മാർച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എൻ പണിക്കരുടെ ജനനം. പുതുവായിൽ നാരായണ പണിക്കർ എന്ന് പൂർണ്ണ നാമം....

മസാല മുട്ട സുർക്ക

മുട്ട സുർക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്.  മസാല മുട്ട സുർക്ക തയ്യാറാക്കാം. ചേരുവകൾ 1.പൊന്നി അരി -3 കപ്പ് 2. മുട്ട -4 എണ്ണം 3. ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് -1 കപ്പ് 4. ഗ്രീൻ പീസ് , ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന് 5.ഉള്ളി അരിഞ്ഞത് -അരകപ്പ് 6.പച്ചമുളക് അരിഞ്ഞത് -3എണ്ണം 7.കറിവേപ്പില -2തണ്ട് അരിഞ്ഞത് 8.മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്‌ 9.ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍ 10.ഉപ്പ്,എണ്ണ -ആവശ്യത്തിന്   തയ്യാറാക്കുന്ന വിധം : ഇഷ്ടമുള്ള പച്ചക്ക...

ഓര്‍മയിലെ പച്ചകള്‍

ഞാനൊരിക്കലും ആത്മകഥയെഴുതണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പലരും അതിന് പ്രേരിപ്പിച്ചിരുന്നെങ്കിലും ചെറുപ്പം മുതലേ സുഹൃത്തായ ഞായത്തു ബാലന്‍ മാഷാണ് വിടാതെകൂടി ഉത്സാഹിച്ച് ഇങ്ങനെയൊരോര്‍മ്മക്കുറിപ്പ് എഴുതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ പ്രസിദ്ധീകരണത്തില്‍ കാര്യമായി പരിശ്രമിച്ചത് മാന്യസുഹൃത്ത് എം.പി. സുരേന്ദ്രന്‍ (മാതൃഭൂമി, തൃശൂര്‍) ആണ്. സപ്തതിയാഘോഷത്തോടൊപ്പംതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിലെ കമല്‍റാം സജീവ്, ഡോ. എം.ആര്‍. രാജേഷ് തുടങ്ങിയവരു...

ഡാൻ ബ്രൗണിന്റെ ഒറിജിൻ

ലോകത്താകമാനം ഏറെ ആരാധകരുള്ള നോവലിസ്റ്റാണ് ഡാൻ ബ്രൗൺ. ഉദാത്ത സാഹിത്യ കൃതികളെന്നു പറയാനാവില്ലെങ്കിലും വായനക്കരെ ആകർഷിക്കാനും ആസ്വദിപ്പിക്കാനുമുള്ള ബ്രൗണിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളുമാണ്. 'ഡാ വിഞ്ചി കോഡ്', 'ഇൻഫേർണോ',' എൻജൽസ് ആൻഡ് ഡീമൻസ് 'എന്നീ നോവലുകൾ സിനിമകളും ആയിട്ടുണ്ട് .ഡാൻ ബ്രൗൺ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഈയിടെ പുറത്തു വന്നത് ബ്രൗൺ തന്റെ പുതിയ നോവലിന്റെ പണിപ്പുരയിലാണ്.' ഒറിജിൻ' എന്ന് പേരുനൽകിയിരിക്കുന്ന നോവലിൽ...

ബോബ് ഡിലൻ ആ പ്രസംഗം മോഷ്ട്ടിച്ചതോ

ബോബ് ഡിലന് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകിയതിൽ ലോകത്താകമാനമുള്ള  വലിയൊരു വിഭാഗം സാഹിത്യ പ്രേമികൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഡിലൻറെ പാട്ടുകൾ അനശ്വരങ്ങളെങ്കിലും സാഹിത്യ ശാഖയിൽ അവയെ പരിഗണിച്ച് അവാർഡ് നൽകിയതിനായിരുന്നു പലർക്കും എതിർപ്പ്. വിവാദപരമായ പ്രഖ്യാപനങ്ങൾക്ക് പേരുകേട്ട സ്വീഡിഷ് അക്കാഡമി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല എന്ന് എല്ലാരും സമാധാനിച്ചിരിക്കുമ്പോളായിരുന്നു അടുത്ത വിവാദമെത്തിയത് ആദ്യം നോബൽ സമ്മാനദാന ചടങ്ങ് ബോബ് ബഹിഷ്കരിച്ചു ,അതിനു കൂടാതെ നിരവധി തവണ അക്കാ...

മാൻ ബുക്കർ പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ...

മാൻ ബുക്കർ പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ് ഗ്രോസ്മാന്.'എ ഹോഴ്സ് വോക്‌സ് ഇൻടു എ ബാർ ' എന്ന നോവലിനാണ് അംഗീകാരം. 30 ലധികം ഭാഷകളിലേക്ക് ഗ്രോസ്സ്മാന്റെ കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 'സം വൺ റ്റു റൺ വിത്ത് ' 'യെലോ വിൻഡ് ' എന്നിവയാണ് മറ്റ് പ്രധാന രചനകൾ .നോവൽ,ലേഖനങ്ങൾ , ബാലസാഹിത്യം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങൾ ഗ്രോസ്മാന്റെതായുണ്ട്ഇസ്രയേലി പട്ടണത്തിലെ ഒരു തമാശക്കാരനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ നീങ്ങുന്നത് 2005 ലാണ് മാൻ ബുക്കർ സമ്മാനം നൽകാൻ തുടങ്ങിയത്

സൂര്യനെല്ലികേസ് പരാമര്‍ശം ; സിബി മാത്യൂസിന്റെ പുസ്...

പുറത്തിറങ്ങി ദിവസങ്ങൾക്കകം സിബി മാത്യൂസിന്റെ പുസ്‌തകം വിവാദത്തിൽ. കൃതിയിലെ സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത് ലൈംഗിക പീഡന കേസിലെ പെൺകുട്ടിയെ അപമാനിക്കരുതെന്ന കീഴ് വഴക്കവും നിയമവും ലംഘിച്ച സിബി മാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സുജ സൂസന്‍ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സർവീസിലെ വീരകഥകൾ പറഞ്ഞു നടക്കുന്നവരുടെ രീതിയിലാണ് പുസ്തകത്തിൽ സംഭവം അവതരിപ്പിച്ചിരിക്കുന്നതെന്നും സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു . പുസ്തകം വിറ്റുപോവാൻ അനാ...

വായനക്ക് വഴിയൊരുക്കി ഡൽഹി മെട്രോ

  മൊബൈലിലേക്കും,ടാബിലേക്കുമെല്ലാം ഇന്നത്തെ കാലത്ത് വായന ചേക്കേറുമ്പോൾ പുസ്തകങ്ങളെ പ്രണയിക്കുന്നവർക്കായി ഡൽഹി മെട്രോയിൽ സൗജന്യ പുസ്തകങ്ങൾ ഡൽഹിയിൽ താമസമാക്കിയ ദമ്പതികളാണ് ഇത്തരമൊരു ചിന്തയുമായി മുന്നോട്ടു വന്നത് .ഡൽഹി മെട്രോയിൽ പുസ്തകങ്ങൾ ഒളിപ്പിച്ച ശേഷം അതിലേക്കു എത്താനുള്ള സൂചനകൾ ഇവർ സോഷ്യൽ പ്ലാറ്റുഫോമുകളിൽ നൽകുന്നു, ഈ സൂചനകൾ വെച്ച് പുസ്തകങ്ങൾ കണ്ടുപിടിക്കുന്നവർ അവ വീട്ടിൽ കൊണ്ടുപോയി വായിച്ചതിനു ശേഷം മറ്റൊരാൾക്കായി മെട്രോയിൽ തന്നെ തിരികെ നൽകുന്നു ശർമ്മ ദമ്പതികളുടെ അഭിപ്രായത്തിൽ ആള...

മാര്‍കേസിന്റെ നാട്ടിലും വീട്ടിലും

ലോക സാഹിത്യകാരനും മലയാളികൾക്കേറെ പ്രിയപ്പെട്ടവനുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിൻറെ ജന്മ ദേശമായ കൊളംബിയയുടെ തെരുവുകളിലൂടെ എഴുത്തുകാരൻ നടത്തിയ യാത്രയുടെ പുസ്തകം പ്രസാധകർ മാതൃഭൂമി വില 107 രൂപ

ശരീരവും സംസ്‌കാരവും

മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ ചിന്തയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ വേരുകൾ അന്വേഷിക്കുന്ന പുസ്തകം മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മശാസ്ത്രങ്ങളെ മനുഷ്യപ്രകൃതം എത്രമാത്രം അനുവദിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിലാപപൂര്‍വമായ ഒരന്വേഷണം. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പഠനഗ്രന്ഥം

തീർച്ചയായും വായിക്കുക