Home Authors Posts by പുഴ

പുഴ

1717 POSTS 0 COMMENTS

വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌

അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ 'കഥാ'ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാസം കടന്നുപോവുക. കഥകള്‍ക്കെപ്പോഴും തുറന്ന അവസാനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ ബഹുഅര്‍ത്ഥ സാധ്യത ഉറപ്പാക്കുക. എല്ലാ കഥകളിലും സംവൃതമായ നര്‍മ്മം ഗുപ്തമായി നിലനിര്‍ത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു സൂക്ഷ്മതലം ഒരുക്കുക. ഇതൊക്കെ ജെയിംസിന്റെ തനതായ ആവിഷ്‌കാര സിദ്ധികളാണ്. കഥാഖ്യാനത്തില്‍ പ്രലീനമായിരിക്കുന്ന ശാസ്ത്രാവബോധവും സ്വാഭാവികമായി കലരുന്ന ക്രൈസ്തവാന്തരീക്ഷവും ഈ തനിമയെ സംപുഷ്ടമാക്കുന്നു. -ഡോ. ഡി. ബഞ്ചമിന്‍(മലയാളം വാരിക) വെറുതേ...

മരിയോ ബെലാറ്റിനും അലങ്കാര മത്സ്യങ്ങളും

മാർകേസിനും യോസക്കും ശേഷം ശക്തമായ കൃതികൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് വരുന്നില്ല എന്നൊരു പരാതി വായനക്കാർക്കിടയിൽ നിലവിലുണ്ട്. എന്നാൽ അതേ സമയം തന്നെ ശക്തമായ രചനകൾ ലാറ്റിനമേരിക്കൻ സാഹിത്യ പരിസരത്തിൽ നിന്നും പുറത്തു വരികയും ചെയ്യുന്നുണ്ട്. മരിയോ ബെലാറ്റിൻ എന്ന മെക്സിക്കൻ നോവലിസ്റ്റിന്റെ രചനകൾ വിവർത്തനത്തിലൂടെ ഏറെ ശ്രദ്ധ നേടിയവയാണ് അതിൽ തന്നെ ബ്യൂട്ടി പാർലർ എന്ന നോവല്ല സവിശേഷ ശ്രദ്ധ അർഹിക്കുന്നു.ജന്മനാ ഉണ്ടായ വൈകല്യം മൂലം വലതു കയ്യില്ലാതെ പിറന്ന...

നോമ്പ് സ്പെഷ്യൽ മുട്ട നിറച്ചത്

ആവശ്യമായ സാധനങ്ങൾ മുട്ട -5 ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം പച്ച മുളക് -12 കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍ മഞ്ഞള്‍ പൊടി -ഒരു നുള്ള് മുളക് പൊടി -ഒരു നുള്ള് മൈദ 45 വലിയ സ്പൂണ്‍ ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം : മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം...

റഫീക്ക് അഹമ്മദിന്റെ കവിതകള്‍

ഭാഷയുടെ തെളിമ കൊണ്ട് അടയാളപ്പെടുത്തിയ കവിതകൾ .നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതകളുടെ സമാഹാരം പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് തന്റേതായ വഴി തേടുന്ന രചനകൾ. കാല്പനികതയിലേക്കോ , ബൗദ്ധികതയിലേക്കോ വീണു പോവാതെ നിറയുന്ന മൊഴികൾ ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ് പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില...

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

അർഷാദ് ബത്തേരിയുടെ കഥകൾ മലയാളി യൗവനത്തിന്റെ മുറിവുകൾ പതിഞ്ഞവയാണ് . ആസക്തി ,ആനന്ദം ,നിരാശ ,കുറ്റബോധം എന്നിങ്ങനെ വൈകാരികമായ പൊട്ടിത്തെറികൾ കാത്തുവെക്കുന്നു ഓരോ കഥയും മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും ബത്തേരിയുടെ എട്ടു കഥകളുടെ സമാഹാരമാണ് .അർഷാദ് ബത്തേരിയുടെ കഥകളുടെ സവിശേഷതകളെല്ലാം ഇവയിലും കണ്ടെത്താം പ്രസാധകർ മാതൃഭൂമി വില 64 രൂപ  

ഇടത്താഴത്തിന് അവൽ മിൽക്ക്

നോമ്പ് കാലത്ത് ഊർജ്ജം നിലനിർത്താൻ അവൽ മിൽക്ക് ഉത്തമമാണ് ഒരു ഗ്ലാസ് അവൽ മിൽക്കിനായി : ആവശ്യമുള്ള സാധനങ്ങൾ അവൽ – 1/2 കപ്പ് നെയ്യ്- 2 tsp ബദാം, കശുവണ്ടി – 5 എണ്ണം വീതം ചെറുപഴം- 2 എണ്ണം കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ tbspn (വേണമെങ്കിൽ) തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത് പഞ്ചസ്സാര – 1/2 tbspn ഏലക്ക പൊടി- ഒരു നുള്ള് തയ്യാറാക്കേണ്ട വിധം ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും...

സദ്ഭാവനാ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക്. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍,സുകുമാര്‍ കക്കാട്,അബു ഇരിങ്ങാട്ടിരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത് . ആഗസ്റ്റില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സെമിനാറില്‍ പുരസ്‌കാരം സമ്മാനിക്കും. കാലം തേടുന്ന നന്മകളെ പ്രസരിപ്പിക്കുന്ന കൃതിയ്ക്കാണ് എല്ലാവര്‍ഷവും സദ്ഭാവനാപുരസ്‌കാരം നല്‍കുന്നത് എന്ന് സംഘാടകർ അറിയിച്ചു.വിവിധ മത ചിന്താ...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എം മുകുന്ദന്റെ 'കുട നന്നാക്കുന്ന ചോയി' മികച്ച നോവലായി തിരഞ്ഞെടുത്തു മറ്റു വിഭാഗങ്ങളിൽ അയ്മനം ജോൺ ,കെ വി രാമകൃഷ്ണൻ ,ഡോ ടി ആർ രാഘവൻ എന്നിവർ അവാർഡിനർഹരായി 'അയ്മനം ജോണിന്റെ കഥകൾ' മികച്ച കഥാസമാഹാരമായും കെ വി രാമകൃഷ്ണന്റെ 'കാലസാക്ഷികൾ' മികച്ചകവിത സമാഹാരമായും തിരഞ്ഞെടുത്തു .ഇതര സാഹിത്യ മേഖലയിൽ നിന്ന് ടി ആർ രാഘവന്റെ ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം അവാർഡിന് അർഹമായി. ഒരു ലക്ഷം...

ഏഴിമല

നൂറ്റാണ്ടുകളുടെ ചരിത്രവും പുരാവൃത്തങ്ങളുമുറങ്ങുന്ന കണ്ണൂര്‍ പ്രദേശങ്ങളിലൂടെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രകളുടെ രേഖ. പഴയകാലവും പുതിയ ലോകവും ഈ കേരളപര്യടനത്തിലൂടെ ചുരുള്‍ നിവരുന്നു. പ്രാദേശിക ചരിത്രപഠനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന പുസ്തകം പ്രസാധകർ മാതൃഭൂമി വില192 രൂപ

പുറപ്പെട്ട് പോകുന്ന വാക്ക്‌

യാത്രചെയ്യുമ്പോൾ അത് ഒരു നാടിൻറെ കലയെ പറ്റി ഇല്ലാതാകുന്നു സംഗീതവും സാഹിത്യവും സൗഹൃദവുമൊക്കെയായി അത് മാറുന്നു ടി പി രാജീവന്റെ ഈ യാത്രപുസ്തകം പതിവ് സംഭവ വിവരണ യാത്രാവിവരണങ്ങളെ അതിശയിപ്പിക്കുന്നു കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം പ്രസാധകർ മാതൃഭൂമി ബുക്സ് വില 128 രൂപ  

തീർച്ചയായും വായിക്കുക