Home Authors Posts by പുഴ

പുഴ

1692 POSTS 0 COMMENTS

ഇടത്താഴത്തിന് അവൽ മിൽക്ക്

നോമ്പ് കാലത്ത് ഊർജ്ജം നിലനിർത്താൻ അവൽ മിൽക്ക് ഉത്തമമാണ് ഒരു ഗ്ലാസ് അവൽ മിൽക്കിനായി : ആവശ്യമുള്ള സാധനങ്ങൾ അവൽ – 1/2 കപ്പ് നെയ്യ്- 2 tsp ബദാം, കശുവണ്ടി – 5 എണ്ണം വീതം ചെറുപഴം- 2 എണ്ണം കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ tbspn (വേണമെങ്കിൽ) തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത് പഞ്ചസ്സാര – 1/2 tbspn ഏലക്ക പൊടി- ഒരു നുള്ള് തയ്യാറാക്കേണ്ട വിധം ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും...

സദ്ഭാവനാ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക്. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍,സുകുമാര്‍ കക്കാട്,അബു ഇരിങ്ങാട്ടിരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത് . ആഗസ്റ്റില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സെമിനാറില്‍ പുരസ്‌കാരം സമ്മാനിക്കും. കാലം തേടുന്ന നന്മകളെ പ്രസരിപ്പിക്കുന്ന കൃതിയ്ക്കാണ് എല്ലാവര്‍ഷവും സദ്ഭാവനാപുരസ്‌കാരം നല്‍കുന്നത് എന്ന് സംഘാടകർ അറിയിച്ചു.വിവിധ മത ചിന്താ...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എം മുകുന്ദന്റെ 'കുട നന്നാക്കുന്ന ചോയി' മികച്ച നോവലായി തിരഞ്ഞെടുത്തു മറ്റു വിഭാഗങ്ങളിൽ അയ്മനം ജോൺ ,കെ വി രാമകൃഷ്ണൻ ,ഡോ ടി ആർ രാഘവൻ എന്നിവർ അവാർഡിനർഹരായി 'അയ്മനം ജോണിന്റെ കഥകൾ' മികച്ച കഥാസമാഹാരമായും കെ വി രാമകൃഷ്ണന്റെ 'കാലസാക്ഷികൾ' മികച്ചകവിത സമാഹാരമായും തിരഞ്ഞെടുത്തു .ഇതര സാഹിത്യ മേഖലയിൽ നിന്ന് ടി ആർ രാഘവന്റെ ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം അവാർഡിന് അർഹമായി. ഒരു ലക്ഷം...

ഏഴിമല

നൂറ്റാണ്ടുകളുടെ ചരിത്രവും പുരാവൃത്തങ്ങളുമുറങ്ങുന്ന കണ്ണൂര്‍ പ്രദേശങ്ങളിലൂടെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രകളുടെ രേഖ. പഴയകാലവും പുതിയ ലോകവും ഈ കേരളപര്യടനത്തിലൂടെ ചുരുള്‍ നിവരുന്നു. പ്രാദേശിക ചരിത്രപഠനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന പുസ്തകം പ്രസാധകർ മാതൃഭൂമി വില192 രൂപ

പുറപ്പെട്ട് പോകുന്ന വാക്ക്‌

യാത്രചെയ്യുമ്പോൾ അത് ഒരു നാടിൻറെ കലയെ പറ്റി ഇല്ലാതാകുന്നു സംഗീതവും സാഹിത്യവും സൗഹൃദവുമൊക്കെയായി അത് മാറുന്നു ടി പി രാജീവന്റെ ഈ യാത്രപുസ്തകം പതിവ് സംഭവ വിവരണ യാത്രാവിവരണങ്ങളെ അതിശയിപ്പിക്കുന്നു കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം പ്രസാധകർ മാതൃഭൂമി ബുക്സ് വില 128 രൂപ  

ഇന്ന് വായനാദിനം

പി എൻ പണിക്കരുടെ ചരമദിനം കേരളം സർക്കാർ 19 1999 മുതൽ വായനാദിനമായി ആചരിച്ചു വരുന്നു വായനശാലകൾ മലയാളിയുടെ കലാജീവിതത്തെ സമ്പുഷ്ടമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി ഇ ബുക്കുകൾ കിണ്ടൽ റീഡർ എന്നിങ്ങനെ വായനക്ക് പുതിയ സാദ്ധ്യതകൾ ഇതിനിടയിൽ കടൽ കടന്നെത്തി വായന കുറയുന്നു എന്നൊരു വിവാദം അങ്ങനെയല്ല പുസ്തകങ്ങളാണ് കുറയുന്നതെന്ന് മറ്റൊരു വിഭാഗം 1909 മാർച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എൻ പണിക്കരുടെ ജനനം. പുതുവായിൽ നാരായണ പണിക്കർ...

മസാല മുട്ട സുർക്ക

മുട്ട സുർക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്.  മസാല മുട്ട സുർക്ക തയ്യാറാക്കാം. ചേരുവകൾ 1.പൊന്നി അരി -3 കപ്പ് 2. മുട്ട -4 എണ്ണം 3. ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് -1 കപ്പ് 4. ഗ്രീൻ പീസ് , ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന് 5.ഉള്ളി അരിഞ്ഞത് -അരകപ്പ് 6.പച്ചമുളക് അരിഞ്ഞത് -3എണ്ണം 7.കറിവേപ്പില -2തണ്ട് അരിഞ്ഞത് 8.മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്‌ 9.ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍ 10.ഉപ്പ്,എണ്ണ -ആവശ്യത്തിന്   തയ്യാറാക്കുന്ന വിധം : ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍...

ഓര്‍മയിലെ പച്ചകള്‍

ഞാനൊരിക്കലും ആത്മകഥയെഴുതണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പലരും അതിന് പ്രേരിപ്പിച്ചിരുന്നെങ്കിലും ചെറുപ്പം മുതലേ സുഹൃത്തായ ഞായത്തു ബാലന്‍ മാഷാണ് വിടാതെകൂടി ഉത്സാഹിച്ച് ഇങ്ങനെയൊരോര്‍മ്മക്കുറിപ്പ് എഴുതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ പ്രസിദ്ധീകരണത്തില്‍ കാര്യമായി പരിശ്രമിച്ചത് മാന്യസുഹൃത്ത് എം.പി. സുരേന്ദ്രന്‍ (മാതൃഭൂമി, തൃശൂര്‍) ആണ്. സപ്തതിയാഘോഷത്തോടൊപ്പംതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിലെ കമല്‍റാം സജീവ്, ഡോ. എം.ആര്‍. രാജേഷ് തുടങ്ങിയവരും അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുമ്പോള്‍ ഓര്‍മ്മകളേക്കാള്‍ ആകര്‍ഷണീയമായിരുന്നു ആര്‍ട്ടിസ്റ്റ് മദനന്റെ...

ഡാൻ ബ്രൗണിന്റെ ഒറിജിൻ

ലോകത്താകമാനം ഏറെ ആരാധകരുള്ള നോവലിസ്റ്റാണ് ഡാൻ ബ്രൗൺ. ഉദാത്ത സാഹിത്യ കൃതികളെന്നു പറയാനാവില്ലെങ്കിലും വായനക്കരെ ആകർഷിക്കാനും ആസ്വദിപ്പിക്കാനുമുള്ള ബ്രൗണിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളുമാണ്. 'ഡാ വിഞ്ചി കോഡ്', 'ഇൻഫേർണോ',' എൻജൽസ് ആൻഡ് ഡീമൻസ് 'എന്നീ നോവലുകൾ സിനിമകളും ആയിട്ടുണ്ട് .ഡാൻ ബ്രൗൺ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഈയിടെ പുറത്തു വന്നത് ബ്രൗൺ തന്റെ പുതിയ നോവലിന്റെ പണിപ്പുരയിലാണ്.' ഒറിജിൻ' എന്ന് പേരുനൽകിയിരിക്കുന്ന നോവലിൽ...

ബോബ് ഡിലൻ ആ പ്രസംഗം മോഷ്ട്ടിച്ചതോ

ബോബ് ഡിലന് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകിയതിൽ ലോകത്താകമാനമുള്ള  വലിയൊരു വിഭാഗം സാഹിത്യ പ്രേമികൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഡിലൻറെ പാട്ടുകൾ അനശ്വരങ്ങളെങ്കിലും സാഹിത്യ ശാഖയിൽ അവയെ പരിഗണിച്ച് അവാർഡ് നൽകിയതിനായിരുന്നു പലർക്കും എതിർപ്പ്. വിവാദപരമായ പ്രഖ്യാപനങ്ങൾക്ക് പേരുകേട്ട സ്വീഡിഷ് അക്കാഡമി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല എന്ന് എല്ലാരും സമാധാനിച്ചിരിക്കുമ്പോളായിരുന്നു അടുത്ത വിവാദമെത്തിയത് ആദ്യം നോബൽ സമ്മാനദാന ചടങ്ങ് ബോബ് ബഹിഷ്കരിച്ചു ,അതിനു കൂടാതെ നിരവധി തവണ...

തീർച്ചയായും വായിക്കുക