Home Authors Posts by രാധാകൃഷ്ണന്‍ കുന്നുംപുറം

രാധാകൃഷ്ണന്‍ കുന്നുംപുറം

0 POSTS 0 COMMENTS

നിഴലനക്കം

നിഴലനങ്ങുന്ന നേരം നിലാവിലെനിരയുമോര്‍മകള്‍ നിന്നെ തൊടുന്നുവോപ്രണയപാരിജാതങ്ങളില്‍ വിരല്‍തൊട്ടുപതിവുപാട്ടുകള്‍ പാടുന്നു മറ്റൊരാള്‍ഇമയനക്കങ്ങള്‍ പോലും മറന്നിതാഅരികിലുണ്ടെന്റെ പ്രാണനായ് തീര്‍ന്നവള്‍അവള്‍ക്കൊരേ നിറം, ഗന്ധം, നിനക്കു ഞാന്‍-പണ്ടു നല്‍കിയ ചുംബനപ്പാടുകള്‍ ...

തീർച്ചയായും വായിക്കുക