Home Authors Posts by പുഴ

പുഴ

2414 POSTS 1 COMMENTS

ഉഴവുചാൽ

അടർ മണ്ണിനാഴങ്ങളിൽ തീവിഴുങ്ങിത്തകർന്ന ചുരക്കാമുലക്കണ്ണുകൾ രത്ന ഗർഭത്തിൽ വാർന്ന കൃഷ്ണമണിക്ക്‌ ആഴിയാഴവും നക്ഷത്രദീപ്തിയും നനവാർന്ന ഹൃദയത്തിൽ കുഴമണ്ണിന്നാർദ്രതയും കുശവഗന്ധവും ഒടുവിൽ ചുവടടിമറന്ന രാമപാദം സീതയനംതേടി- ത്തളർന്ന വിഷമവൃത്തം ...

ട്വന്റി ട്വന്റി

ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മഹാകാവ്യം ഭാവഗീതക മേകദിനം കള്ളൻ കുഞ്ഞുണ്ണി ട്വന്റി ട്വന്റി. Generated from archived content: poem2_may26_11.html Author:...

മണികവിത

വഴിമുട്ടിയൊരുവന്റെ മടിമുട്ടി മടിമുട്ടിയൊരുവന്റെ മൊഴിമുട്ടി മൊഴിമുട്ടിയൊരുവന്റെ മിഴിമുട്ടി മിഴിമുട്ടിയൊരുവന്റെ കുഴിവെട്ടി വഴിമുട്ടാതെയിരിക്കട്ടെ വഴിയിൽ വിളക്കുകൾകത്തട്ടെ. Generated...

കത്തുകൾ

“ശബരിമലയിൽ സ്‌ത്രീകൾക്ക്‌ പ്രവേശനം നല്‌കുന്നത്‌ ശരിയല്ല” എന്നുളള താങ്കളുടെ എഡിറ്റോറിയൽ വളരെയധികം യുക്തഭദ്രമായിട്ടുണ്ട്‌. കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ സ്‌ത്രീകൾ ശ്രദ്ധിക്കുന്നത്‌ അഭിലഷണീയമാണ്‌. - പ്രൊഫ. എം.സത്യപ്രകാശം ശബരിമലയിലെ യുവതികളുടെ പ്രവേശനത്തെപ്പറ്റിയുളള മുഖക്കുറിപ്പ്‌ വളരെ അർത്ഥവത്തായിട്ടുണ്ട്‌. ആർ. രാധാകൃഷ്‌ണന്റെ സ്‌നേഹാനുഭവവും മികവുറ്റതായിരുന്നു. - ജിജോ രാജകുമാരി മുഖപ്രസംഗങ്ങൾ ഗംഭീരം, പുതിയ വിഷയങ്ങൾ, ആരും പറയാത്തവ എന്നാൽ എല്ലാവരും ആഗ്രഹിക്കുന്നവ. - അജയരാജ്‌. കെ. ...

കത്തുകൾ

എഡിറ്റോറിയൽ അസ്സലാകുന്നു. നമുക്ക്‌​‍്‌ അന്യം വന്നുപോയ മനസ്സിന്റെ പല സഹജഭാവങ്ങളും വീണ്ടെടുക്കാൻ വായനമാത്രമേ പോംവഴിയുള്ളു. ഒരിക്കലും ചതിക്കാത്ത പുസ്‌തകം എന്ന സുഹൃത്തുമായുള്ള ചങ്ങാത്തം എല്ലാവരും പുനഃസ്ഥാപിച്ചേ മതിയാവൂ. താങ്കൾ നിർദ്ദേശിച്ചതുപോലെ പുസ്‌തകങ്ങൾ വീട്‌ അന്വേഷിച്ചിറങ്ങട്ടെ........... ഗോപി, ആനയടി. മാനസികമായ പൊരുത്തക്കേടുകളിലോ, സാമ്പത്തിക വിഷമങ്ങളിലോ പരസ്‌പരം കൊമ്പുകോർക്കേണ്ടി വരുമ്പോഴാണ്‌ വ്യക്തികളുടെ തനിനിറം വെളിപ്പെടുന്നത്‌. മൂർക്കോത്ത്‌ ബാലചന്ദ്രൻ. കഴിഞ്ഞ ലക്കത്തിലെ...

കത്തുകൾ

അധ്യാപികമാർ കുറച്ചുകൂടി മാന്യത കമ്മിയുള്ള വസ്ര്തധാരണരീതി പിന്തുടർന്നു പോന്നാൽ, ഗ്രാമീണമേഖലയിൽ പൂട്ടിപ്പോകുന്ന സ്‌കൂളുകളിലേയ്‌ക്ക്‌ കൂടുതലായി രക്ഷകർത്താക്കളെയും അതുവഴി കുട്ടികളെയും ആകർഷിക്കാനുതകുമെന്ന്‌ തോന്നുന്നു. ശൈലൻ ഗ്രാമം കൈപ്പറ്റി. എഡിറ്റോറിയലിനു കാലിക പ്രസക്തിയുണ്ട്‌. മാങ്കുളം ജി.കെയുടെ ‘എഴുത്താണി’ നന്നായിട്ടുണ്ട്‌. മധു കുട്ടംപേരൂർ സെപ്‌റ്റംബർ ലക്കം ഗ്രാമത്തിൽ ‘വേഷവും വികാരവും’ എന്ന പേരിലെഴുതിയ മുഖക്കുറിപ്പ്‌ വായിച്ചു. പാലിക്കപ്പെടേണ്ടതായ ചില വശങ്ങൾ അതിലുണ്ട്‌. അതേസമയം അംഗീകരിക്കാനാകാത്ത ചില ഘടകങ്ങളും...

രക്തസാക്ഷികളും കുറേ സിന്ദാബാദും

ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ ആലങ്കാരികമായി വിശേഷിപ്പിക്കുന്ന കേരളത്തെ രക്തസാക്ഷികളുടെ നാടെന്നും വിശേഷിപ്പിക്കുന്നതിൽ അപാകതയുണ്ടെന്ന്‌ തോന്നുന്നില്ല. ഇവിടെ നിർവ്വഹിക്കപ്പെടുന്ന രക്തസാക്ഷിത്വത്തിന്‌, സ്വയം സമർപ്പിതമാകുന്ന സമയം ത്യജിക്കാൻ സന്നദ്ധമാകുന്ന ആത്മബലിയുടെ മഹത്വമില്ലെന്നേയുള്ളൂ. ആ നിലയ്‌ക്ക്‌ ഇരയാകുന്നവർ രക്തസാക്ഷികളാകുന്നില്ല. മറിച്ച്‌ അവരെ മാപ്പുസാക്ഷികളെന്നോ മറ്റോ നിർവ്വചിക്കുന്നതാണ്‌ ഉചിതം. ഒന്നു വച്ചാൽ രണ്ട്‌ എന്ന്‌ പറയുംപോലെ കേവലം പകപോക്കലുകളാണ്‌ ഏറെയും, അങ്ങനെ വിധവകളുടെയും, അച്ഛൻ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളുടെയും കണ്ണുനീരിൽ...

ഗ്രാമം മാസിക

1995 ജനുവരിയിലാണ്‌ ‘ഗ്രാമം’ ആദ്യമായി പുറത്തിറങ്ങിയത്‌. ‘പ്രചോദ’ സാംസ്‌കാരിക സംഘടനയുടെയും ‘നാളെ’ പബ്ലിക്കേഷന്റെയും മുഖമാസികയാണിത്‌. സാഹിത്യത്തിനുമാത്രമല്ല ശക്തമായ സാമൂഹ്യവിമർശനത്തിനും ‘ഗ്രാമം’ വേദിയാകുന്നുണ്ട്‌. എഴുതിത്തുടങ്ങുന്നവരുടെ ശക്തമായ രചനകൾ ‘ഗ്രാമ’ത്തെ കൂടുതൽ സമ്പന്നമാക്കുന്നു. മണി.കെ.ചെന്താപ്പൂരിന്റെ പത്രാധിപനേതൃത്വത്തിലാണ്‌ ‘ഗ്രാമം’ പ്രവർത്തിക്കുന്നത്‌. വിലാസം ഗ്രാമം മാസിക ഹോട്ടൽ അമ്പാടി കൊല്ലം -1 ഫോൺഃ 0474-2749644 (ഓ). ...

എഡിറ്റോറിയൽ

ഈ കുറിപ്പ്‌ മുഖ്യമായും സ്ര്തീവായനക്കാരെയാണ്‌ പ്രതീക്ഷിക്കുന്നത്‌. എങ്കിലും പുരുഷവായനയെ നിരാകരിക്കുന്നുമില്ല. ദാമ്പത്യജീവിതത്തിൽ സെക്സിനോ സൗന്ദര്യത്തിനോ പ്രാധാന്യം എന്ന്‌ ചോദിച്ചാൽ ആശങ്കയില്ലാതെ ഈ ലേഖകൻ രേഖപ്പെടുത്തുന്നത്‌ സൗന്ദര്യം എന്നായിരിക്കും. സെക്സ്‌ നൈമിഷികമായ മുന്നേറ്റത്തിന്റെ അനുഭൂതിയാണ്‌. അത്‌ സ്ഥിരാഹ്ലാദം പകർന്നു തരുന്ന ഒരനുഭവമല്ല. സെക്സിനെ പിന്തള്ളി നിത്യമായ ആനന്ദാനുഭൂതികൾ വാരിവിതറുന്ന ഒരു സവിശേഷ സംഗതിയാണ്‌ സൗന്ദര്യം. ഭാര്യാ, ഭർത്താക്കന്മാരുടെ സൗന്ദര്യം. സൗന്ദര്യം അപര്യാപ്തമെങ്കിൽ അവരുടെ സൗന്ദര്യബോധം ഭാര്യാഭർതൃബന്ധത്തെ ദൃഢവും സന്തോഷഭരിതവുമാക്കിത്തീർക്കുന്നുണ്ട്‌. സൗന്ദര്യമില്ലാത്ത...

പുഴ ക്ലാസിക്സ്‌

മലയാള സാഹിത്യ പൗരാണികതയിലേക്കുളള അന്വേഷണമാണ്‌ പുഴ ക്ലാസിക്സ്‌. കാലത്തിന്‌ മായ്‌ക്കാനാവാത്ത രചനാസംപുഷ്‌ടതയാണ്‌ പുഴ ക്ലാസിക്കിലുളളത്‌. മലയാള സാഹിത്യപ്രസ്ഥാനത്തിന്റെ ജന്മസ്ഥലികളെക്കുറിച്ചുളള തിരിച്ചറിവു കൂടിയാണ്‌ ഇതിലൂടെ പുഴ.കോം ലക്ഷ്യമാക്കുന്നത്‌. പഴയകാല സാഹിത്യരചനകൾ, സാഹിത്യ സംബന്ധിയായ ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ഗവേഷണോൻമുഖമായ ഒരു പഠന സാഹചര്യമാണ്‌ പുഴ ക്ലാസിക്സ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. സാഹിത്യപണ്ഡിതന്മാരുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിലാണ്‌ ഈ പംക്തി ആരംഭിച്ചിരിക്കുന്നത്‌. റിട്ടഃപ്രൊഫ. ആന്റണി ജോസഫ്‌ (എസ്‌.ബി. കോളേജ്‌ ചങ്ങനാശ്ശേരി ആണ്‌ ഇതിന്റെ എഡിറ്റർ....

തീർച്ചയായും വായിക്കുക