Home Authors Posts by പ്രസന്നകുമാർ ന്യൂഡൽഹി

പ്രസന്നകുമാർ ന്യൂഡൽഹി

Avatar
16 POSTS 0 COMMENTS

വരേണ്യവർഗ്ഗ എഴുത്തുകാരുടെ ബലിയാടുകൾ

ചരിത്രസത്യങ്ങളെ വരേണ്യവർഗ്ഗത്തിനു വേണ്ടി വളച്ചൊടിക്കുക ചരിത്രാതീത കാലം മുതലേ ഉള്ളതാണ്‌. എന്നാൽ അത്‌ ഏറ്റുപാടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ്‌ കേരളത്തിലെ (ഇന്ത്യയിലേയും) പിന്നാക്ക-ദളിത്‌ വിഭാഗത്തിൽപ്പെട്ടവർ. ആധുനികയുഗത്തിലെ ജനാധിപത്യരീതികൾ വരെ രാജാക്കന്മാരുടേയും സവർണ്ണാധിപതികളുടേയും ദാനമാണെന്നു വരെ ഈ ചരിത്രകാരന്മാരാൽ രചിക്കപ്പെട്ടിരിക്കുന്നു. ഇതിനുവേണ്ടി രക്തം ചിന്തിയ അടിയാളന്മാരുടെയും അടിമവർഗ്ഗത്തിന്റെയും സമരവീര്യം മനപ്പൂർവ്വം തമസ്‌കരിക്കുന്നു. തിരുവിതാംകൂർ രാജഭരണാധികാരികൾ നിർത്തലാക്കിയ അപരിഷ്‌കൃ...

ആടിനെ പട്ടിയാക്കരുത്‌!

2004 ജൂലൈ 7 കഴിയുമ്പോഴേക്കും നമ്മുടെ രാജ്യത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ട മന്ത്രിമാരുടെ എണ്ണം 250 നുമേൽ കവിയും. കോടിക്കണക്കിനുവരുന്ന പട്ടിണിപാവങ്ങളായ തൊഴിൽരഹിതരുടെ പട്ടികയിൽ 250 മന്ത്രിമാരുടെ പേരുകൾ കൂടി ചേർക്കപ്പെടും. ഏതായാലും ഭാഗ്യത്തിന്‌ കേരളത്തിലെ ഒരു മന്ത്രിക്കുപോലും തന്റെ തൊഴിൽ നഷ്‌ടപ്പെടില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ശ്രീ ഇ.കെ.ആന്റണിയുടെ കാര്യം കട്ടപ്പുക. ‘കൂനിന്മേൽ കുരു’ എന്നതുപോലെ ആന്റണി കുറെ വെളളം കൂടി കുടിച്ചേനെ. കേരളത്തിലെപോലെ തൊഴിലില്ലായ്‌മ വേതനം കൊടുക്കുന്ന ശീലം മറ്റു സം...

ഖുറാനകളുടെ നാട്ടിൽ എന്തുമാവാം

എൻ.ഡി.എ സർക്കാർ നിയമിച്ച ഗവർണർമാരെ മാറ്റുന്നതിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ, ജൂലൈ 10-​‍ാം തീയതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യോഗങ്ങളിൽ ബി.ജെ.പി നേതാക്കൾ തീരുമാനിച്ചു. ഉത്തരേന്ത്യൻ പത്രങ്ങൾക്ക്‌ എട്ടുകോളം അച്ചുനിരത്താൻ ഇതിൽപരം ഒരു സന്തോഷവാർത്ത വേറെ എവിടെ കിട്ടും. ശ്രീ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യൂണൈറ്റഡ്‌ പ്രോഗ്രസ്സീവ്‌ അലൈൻസ്‌ അഥവാ യു.പി.എ എന്ന ഒരു മതേതര ഗവൺമെന്റ്‌ നിലവിൽ വന്നതോടുകൂടി ബി.ജെ.പി ഒരു ‘ഇഷ്യൂ ലസ്സ്‌’ പാർട്ടിയായി മാറി. അതുകൊണ്ടാണല്ലോ ഭൂരി...

ഹർത്താലിനെതിരെ റഫറണ്ടം വേണോ?

‘പാഠം ഒന്ന്‌ ഹർത്താൽ’ എന്ന ഞാനെഴുതിയ ലേഖനത്തെ വിമർശിച്ചുകൊണ്ട്‌ നിരവധി ഈമെയിലുകൾ എനിക്ക്‌ കിട്ടുകയുണ്ടായി. എന്റെ ലേഖനത്തിന്റെ വിമർശകർക്ക്‌ മറുപടി നൽകേണ്ടത്‌ എന്റെ കർത്തവ്യമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. കർത്തവ്യത്തിൽ നിന്നും ഒളിച്ചോടുന്നവൻ ഭീരുവാണെന്നല്ലേ ഭഗവദ്‌ഗീത ഉദ്‌ഘോഷിക്കുന്നത്‌. വിമർശനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ആ വിമർശനങ്ങളിലേക്ക്‌ കടക്കാം. ചോദ്യംഃ താങ്കളുടെ ലേഖനം വായിച്ചിട്ട്‌ ചിരിക്കണോ അതോ കരയണോ എന്നറിയില്ല. കാരണം ഹർത്താലിനെ എതിർക്കുന്ന വ്യാപാരികളുടെ കടകളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ...

സംഭവാമി യുഗേ യുഗേ!

പുഴ.കോമിൽ (ഗ്രാമം മാസിക-മിനിമാഗസിൻ ചാനൽ) ശ്രീ. പി.ബൈജു പ്രകാശ്‌ എഴുതിയ ‘ഭക്തിവ്യവസായമോ യുക്തിവ്യവസായമോ’ എന്ന ലേഖനമാണ്‌ ഇങ്ങനെയൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. മാതാ അമൃതാനന്ദമയിയുടെ ദിവ്യാത്ഭുതകഥകളെ വിമർശിച്ച്‌ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ശ്രീനി പട്ടത്താനം എന്ന എഴുത്തുകാരനെ പ്രോസിക്യൂട്ട്‌ ചെയ്യുവാൻ സർക്കാർ തലത്തിൽ നീക്കം നടന്നത്‌ നിങ്ങൾ ഓർക്കുമല്ലോ. ഈ പുസ്‌തകത്തിന്റെ വിലയെ വിമർശിച്ചുകൊണ്ട്‌ ശ്രീ ബൈജു പ്രകാശ്‌ ഇങ്ങനെ തുടരുന്നു....വായിച്ചുകൊണ്ടിരുന്ന ‘അമൃതാനന്ദമയി ദിവ്യകഥകളും...

വിവാദ പാഠപുസ്‌തകത്തിനെതിരായ സമരവും പുരോഹിതന്മാരുടെ...

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിന്റെ പ്രധാനവീഥികളെല്ലാം സമരക്കാരെ കൊണ്ട്‌ നിറഞ്ഞു തുളുമ്പിയിരിക്കുന്നു. സമരക്കാർ ജാഥയായി വന്ന്‌ പരസ്‌പരം ആക്രമിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരത്തിലേയ്‌ക്ക്‌ നാം തിരിഞ്ഞുകഴിഞ്ഞു. ഇത്രയും ആവേശം കൊളളുന്ന ഈ സമരം എന്തിനുവേണ്ടിയാണ്‌? വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ​‍െ ജീവിതഭാരം കുറയ്‌ക്കാൻ വേണ്ടിയോ? അതോ വർദ്ധിച്ച ഡീസൽ-പെട്രോൾ-പാചകവാതകവില പിൻവലിപ്പിക്കാൻ വേണ്ടിയോ? രാജ്യം അടുത്ത കാലത്ത്‌ ദർശിച്ചിട്ടില്ലാത്ത തരത്തിലുളള പണപ്പെരുപ്പം (11.75%) നിയന്ത്രിക്കണമെന്നാവശ്യപ...

തീർച്ചയായും വായിക്കുക