Home Authors Posts by പ്രമോദ്‌ കുഴിമതിക്കാട്‌

പ്രമോദ്‌ കുഴിമതിക്കാട്‌

0 POSTS 0 COMMENTS

പുതിയ പുലരിയിൽ

ഇന്നിരവിന്റെ മൺചിരാതൊന്നണഞ്ഞു- ർവിയിൽ ചിത്‌ പ്രകാശം പരക്കവേ പുത്തനാശതൻ പൂവിളിയിൽ, മിഴിനീരുണക്കിയാ- വേഴാമ്പൽ പാടവേ, വ്യഥിത ഹൃത്തിൽ ചെളിക്കുണ്ടിലായിരം കമല പുഷ്‌പങ്ങൾ പൂത്തിറങ്ങീടവേ, വിധിയെറിയുന്ന കല്ലുകൾക്കൊന്നിനും തവഹൃദയ തീർത്ഥം കലൂഷമാക്കിടുവാൻ കഴിയുമാറാകാതിരിക്കട്ടെ- യെന്നുതന്നുടയ ദേവനോ- ടിന്നെന്റെ പ്രാർത്ഥന ആയുരാരോഗ്യ സമ്പദ്‌ സമൃദ്ധിതന്നാ- രവങ്ങളാലായിരംവത്സരം പൂർണ്ണ ചന്ദ്രികാ ശോഭയോ- ടെൻ ഗുരുനാഥ വാഴ്‌ക- യെൻ മംഗളാശംസകൾ ...

തീർച്ചയായും വായിക്കുക