Home Authors Posts by പ്രമീളാദേവി

പ്രമീളാദേവി

0 POSTS 0 COMMENTS

പുതുനിറങ്ങൾ

വല്ലപ്പോഴും വന്നുപോകും വാർമഴവില്ലേ, ലോകം നിന്നെക്കണ്ടിട്ടറിഞ്ഞില്ലെന്നോ? ഇല്ല നേരമാർക്കും മാനം നോക്കിനടക്കാൻ, വിരൽ- ത്തുമ്പിലല്ലോ ഞങ്ങൾക്കിപ്പോൾ വർണ്ണവൈവിധ്യം! പൊടിയും മുൾച്ചെടിക്കുത്തും വെയിലുമേൽക്കാൻ ഞങ്ങൾ പഴഞ്ചന്മാരല്ല, മഴ പെയ്‌തുതോരുമ്പോൾ പൊഴിയും മാമ്പഴത്തിനായ്‌ ചെളി ചവിട്ടാൻ വെറും കൊതിയന്മാരല്ല, നൂഡിൽസ്‌ കൊതിപ്പിക്കുമ്പോൾ. പഴയതൊക്കെയും പരിഹസിച്ചു തളളി ഇവർ തീർപ്പൂ, തളളലാലേ പുതിയ ലോകം! ...

ടെലിഫോൺ വസന്തം

‘സുഖം തന്നെയല്ലേ?’ ‘അതെ...’ ‘എനിക്കുമതേ...’ ‘....കണ്ടിട്ടൊരുപാടു നാളായി...’ ‘...ന... നമ്മൾ തിരക്കിലല്ലോ...’ ‘ശരി...ഗുഡ്‌ബൈ...’ ‘...ബൈ... ബൈ...’ തീർന്നൂ വസന്തകാലം. ...

തീർച്ചയായും വായിക്കുക