Home Authors Posts by പൗലോ

പൗലോ

Avatar
0 POSTS 0 COMMENTS
രാജീവ് കുമാര്‍ എം, സുശീലാസദനം, ചെറുവക്കല്‍ (പി ഒ), ആയൂര്‍,കൊല്ലം 691533 mob : 9744838247

ഇനിയും തുറക്കാത്ത ജാലകങ്ങള്‍

അടഞ്ഞ ജനാലയുടെ അഴികളില്‍ ചുണ്ടുകള്‍ ചേര്‍ത്ത്അവള്‍ വിതുമ്പിക്കരഞ്ഞു... വേദനയുടെ ഗന്ധം നിറഞ്ഞ മുറിയില്‍ അവള്‍ ജീവശ്വാസത്തിനായി പിടഞ്ഞു... ജേഷ്ഠനും , അനുജനും, അച്ഛനും, മുത്തച്ഛനും...പുരുഷന്മാര്‍ മാത്രമെന്നവളറിഞ്ഞു... കാമം ഇടവിട്ടു പെയ്തുതോര്‍ന്നുകൊണ്ടിരുന്നു...... മരവിച്ചൊരു പെണ്‍ ദേഹമായവള്‍ രൂപാന്തരപ്പെട്ടു..... കൊഴിയുന്ന ജീവന്റെ നേര്‍ത്ത തുടിപ്പും ഊറ്റിയെടുക്കാന്‍ ഊഴക്കാരെത്തി...... അനന്തരം......... ഒരു കഴുകനും രണ്ടു നായ്ക്കളും നാലഞ്ചു കാക്കളും ചേര്‍ന്ന് അവളെ സ്വര്‍ഗത്തിലെത്തിച്ചു... ...

തീർച്ചയായും വായിക്കുക