Home Authors Posts by പി.കെ.ഗോപി

പി.കെ.ഗോപി

0 POSTS 0 COMMENTS

സ്‌നേഹം

പിന്നെയും കായ്‌ക്കുന്ന കാരസ്‌കരത്തിനെ നിർമ്മല മാധുര്യമാക്കുന്ന വാക്കു നീ! Generated from archived content: poem15_apr23.html Author:...

സേവ

സ്‌തുതിച്ചു പാടാനുളള പാണനാർ സംഘം നിന്റെ പുഴുത്ത വാക്കും നോക്കും പുകഴ്‌ത്തി നടക്കുന്നു! Generated from...

മണിയൂർ ഇ.ബാലൻ രചിച്ച വരണ്ടുപോകുന്ന നമ്മൾ

കൊമ്പു കുലുക്കി കുതിച്ചുപായുന്ന കാലത്തിന്റെ ഒരത്തുകൂടി കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ ഒരാൾ പതുക്കെ നടന്നുപോന്നു. മണിയൂർ ബാലൻമാഷ്‌. കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ പോപ്പുലറാകാൻ മെനക്കെടാത്ത ഈ മര്യാദക്കാരൻ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തുന്ന കഥകളാണ്‌ മാഷെഴുതുന്നത്‌. സ്വന്തം കാലവും ജീവിതവും നേരിട്ടുവന്ന്‌ ഏറ്റു പറയുന്ന പതിനൊന്നു മികച്ച കഥകൾ-‘വരണ്ടുപോകുന്ന നമ്മൾ’. ഈ കഥകൾ വായിക്കുക,...

കീച്ചേരി രാഘവൻ രചിച്ച നേരും നുണയും

കാലത്രയം ലയിച്ചു കിടക്കുന്ന സങ്കല്പങ്ങളിലൂടെ ഫാന്റസിയുടെ അത്ഭുതകരമായ പശ്ചാത്തലത്തിൽ മലയാളത്തിലാരും ഇതുവരെ പറയാത്തതുപോലെ ഒരു നോവൽഃ ‘നേരും നുണയും’. പുരാവൃത്ത മനോഹാരിതയിൽ ഇതൾവിടർത്തുന്ന മാജിക്കൽ റിയലിസം. മിത്തുകളുടെ അഗാധസ്വാധീനമുളള ഒരു മനസ്സ്‌. പരേതാത്മാക്കളുടെ ചിറകിലേറി സഞ്ചരിക്കുമ്പോൾ, ജീവിതവേഴ്‌ചകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ തെളിഞ്ഞു കിടക്കുന്ന വിചിത്രമായ ഒരു കഥാപ്രപഞ്ചം. എന്താണ്‌ ഈ നോവൽ മുഖ്യധാരാ സാഹിത്യത്തിൽ ചർച്ച ചെയ്യപ്പെടാത്തത്‌? സാമ്പ്രദായിക പാതവിട്ട്‌ വായനയെ വേറിട്ടൊരു അനുഭവമാക്കുന്ന ഈ...

ഹൃദയഭാവം

ആതുരസേവനം എനിക്കൊരു ശമ്പളപ്പണിയല്ല. രോഗിയെ സമീപിക്കുമ്പോൾ ഭാവം, ഭാഷ എല്ലാം മാറുന്നു. സ്നേഹം, വാത്സല്യം, സഹതാപം, അനുകമ്പ, അറിവ്‌, പ്രതീക്ഷ, പ്രാർത്ഥന, ധൈര്യം, വിശ്വാസം ഇവയെല്ലാം കൂടി ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ച്‌ പുതിയൊരു ഹൃദയഭാവം ജനിക്കുന്നു. കടമയും കാരുണ്യവും കവിതയും കൂടിക്കലർന്ന ആ ഭാവത്തിന്‌ നിർവ്വചനമില്ല. സ്വയം മറ്റൊരാളാവുന്ന സന്ദർഭം. അപ്പോൾ ശാന്തമായും ദിവ്യമായും രോഗിയെ തൊടുക. ആത്മാവിലെ ഒരു വാക്ക്‌ ഉച്ചരിക്കുക. മുൻവിധിയുടെ തടവുകാരനാവാതെ അഹന്തയില്ലാതെ അജ്ഞതകൾ...

ജീവിതവാർത്ത

ജീവിതം നിരീക്ഷിക്കുന്നവനെ വാർത്തകൾക്കും വാർത്തകൾ നിരീക്ഷിക്കുന്നവനെ ജീവിതത്തിനും കബളിപ്പിക്കാനാവില്ല. Generated from archived content: poem8_july20_07.html Author: pk_gopi...

പട്ടം അറിയാൻ

ഉയർന്നു പറന്നാലും തളർന്നു കിടന്നാലും മറക്കാതിരിക്കുക പ്രാണന്റെ ചരടിനെ. Generated from archived content: poem4_mar31_07.html Author: pk_gopi

നാടകാന്ത്യം

മുമ്പ്‌ രാഷ്ര്ടീയനാടകം കളിക്കാൻ നടന്മാരില്ലാതെ ഞങ്ങൾ വിഷമിച്ചിരുന്നു. ഇപ്പോൾ നടന്മാരെല്ലാംകൂടി രാഷ്ര്ടീയം കളിക്കുന്നതിനാൽ ഞങ്ങൾക്ക്‌ നല്ല നാടകങ്ങളി Generated from...

തീക്കട്ടകളുടെ മധുരം

ചിരിക്കാത്ത മനുഷ്യന്റെ നിഴലിൽപോലും ചവിട്ടരുത്‌ നിറങ്ങളെ ചവിട്ടിയരച്ച്‌ അയാൾ മരുഭൂമിയിലെത്തുമ്പോൾ വേനൽക്കിളികൾ മരിച്ചുപോകും തരിശിലൂടെ നടന്ന്‌ അയാൾ സ്വയം കാമത്തിനു ബലിയാകും. നീറുന്ന ഹൃദയത്തിലെ നീരുറവയിൽ മുഖം നനയ്‌ക്കുക കരുണയുടെ ജലാശയത്തിൽ മുങ്ങിക്കുളിക്കുക. നിശ്ശബ്‌ദതയുടെ കൈപിടിച്ച്‌ നിലാവിലൂടെ നടക്കുമ്പോൾ കാറ്റിനോടും കരിയിലകളോടും സങ്കടം പറയുക. ...

അകലം

ആത്മാവിന്റെ രഹസ്യങ്ങളിലേക്ക്‌ നീ ആഴക്കടലായി അടിച്ചുകയറി ആകാശം വായിക്കുന്ന ഓടക്കുഴലായി ഞാൻ തിരകളിലൊഴുകി നടന്നു. കാറ്റും കരയുമറിയാതെ ഞാൻ ഓരോ കുമിളയേയും ചുംബിച്ചു നക്ഷത്രങ്ങളും നിലാവും നൃത്തമാടുന്ന തിരകളിലേക്ക്‌ എന്റെ ഹൃദയം കുടിയേറി. ഇപ്പോൾ, ഞാനറിയുന്നു കരയിൽനിന്നും കരച്ചിലിൽനിന്നും ഞാനെത്രമാത്രം അകലെയാണെന്ന്‌! ...

തീർച്ചയായും വായിക്കുക