പീറ്റര്‍ ബെന്നി
എന്റെ സ്നേഹം
ഞാന്‍ കാത്തിരിക്കുകയാണ് ......എനിക്ക് വേണ്ടി വിരിയുന്ന വസന്തത്തിനായി നിന്നെ വരവേല്ക്കാ ന്‍ വിതറുന്ന പൂവുകള്‍ വാടുന്നതിനു മുന്പേി നീ എത്തുമോ ഞാന്‍ കാണുന്ന മുഖങ്ങളില്‍ സ്നേഹം നിറഞ്ഞ നിന്റെ നയനങ്ങള്‍ മാത്രം എന്‍ മനതാരില്‍ വിരിയുന്ന സ്വപ്‌നങ്ങള്‍ കൊണ്ടൊരു സ്നേഹ സമ്മാനം തീര്ക്കു കയാണ് എന്‍ ചാരത്തു നീ അണയുമ്പോള്‍ എന്‍ പ്രിയമുള്ളവളെ നിന്നെ അണിയിക്കാന്‍നിന്‍ വദനത്തില്‍ നിറയുന്ന മഴവില്ലിന്‍ പുഞ്ചിരി ഒപ്പിയെടുത്തുകൊണ്ട് എന്റെ സ്നേഹം ഞാന്‍ നിനക്ക്...