Home Authors Posts by പീറ്റർ കുരിശിങ്കൽ

പീറ്റർ കുരിശിങ്കൽ

0 POSTS 0 COMMENTS

എൻ നാട്‌ പൊൻ നാട്‌

ഭാരതമെന്നാണെൻനാട്‌ ഭാരതമെന്നുടെ പൊൻനാട്‌ ഹിമവൽ സാനു വടക്കുണ്ട്‌ തെക്കായിന്ത്യൻ സാഗരവും കിഴക്കു ബംഗാൾ ഉൾക്കടലും അറേബ്യനാഴി പടിഞ്ഞാറും. ഭാഷകളുണ്ടേ പലജാതി വേഷമതുണ്ടേ പല രീതി നന്നായൊന്നായ്‌ പുലരുന്നു ഭാരതമൊന്നായ്‌ വളരുന്നു നിളയെന്നാറും പെരിയാറും പമ്പ അച്ചൻ കോവിലതും ഗംഗയുമൊപ്പം സൈന്ധവിയും തെളിനീരൊഴുകും നാടെങ്ങും. രാമായണവും ഭാരതവും ചേലിൽ വേദ പുരാണങ്ങൾ അറിവിൻ കലവറ ജനതയ്‌ക്കായ്‌ ഋഷിമാർ നൽകും സന്ദേശം ...

തീർച്ചയായും വായിക്കുക