Home Authors Posts by പെരുന്ന വിജയൻ

പെരുന്ന വിജയൻ

0 POSTS 0 COMMENTS

കൊതുക്‌

മൊബൈൽഫോണിലൂടെ ആ പ്രണയം പിറന്നു. എസ്‌.എം.എസ്സുകൾ വെള്ളവും വളവുമായി. പ്രണയച്ചെടി പൂത്തുതളിർത്തു. ആ നിറവും മണവും അയാളെ ഉന്മത്തനാക്കി. അവളുടെ ഫോൺവിളികളുടെ നൈരന്തര്യത്തിനായി വൻതുക സ്വന്തം പോക്കറ്റിൽ നിന്ന്‌ ഒഴുകിപ്പോകുമ്പോൾ അയാൾ സ്വപ്‌നത്തിന്റെ പ്രണയനദിക്കരയിലായിരുന്നു. ക്രമേണ നദിയുടെ ഒഴുക്കുനിന്നു. അയാൾ തീവ്രദുഃഖത്തിൽ ഒരു സുപ്രഭാതത്തിൽ ഫോൺ ചിലച്ചു. അവളുടെ സന്ദേശം -‘എന്റെ വിവാഹം നിശ്ചയിച്ചു. തൂവിപ്പോയ പാലിനെ...

തീർച്ചയായും വായിക്കുക