Home Authors Posts by പി.സി.സനൽകുമാർ

പി.സി.സനൽകുമാർ

0 POSTS 0 COMMENTS

ക്‌ളൂ

“സനൽകുമാർ സാറല്ലേ?” “അതെ.” “സാറിന്റെ പരിപാടികളൊക്കെ ടി.വി.യിൽ കണ്ടിട്ടുണ്ട്‌.” “സന്തോഷം.” “സാറിന്റെ ഓഫീസ്‌ എവിടെയാണ്‌?” “പി.ആർ.എസ്‌ ഹോസ്‌പിറ്റലിന്റെ നേരെ എതിരെയുളള രാജധാനി കോംപ്ലക്‌സിന്റെ മൂന്നാംനിലയിൽ.” “സ്ഥലം എവിടെയായിട്ടുവരും?” “ശരിക്കും കിളളിപ്പാലത്തുതന്നെ.” “ഏതു ഹോസ്‌പിറ്റലെന്നാണു പറഞ്ഞത്‌?” “പി.ആർ.എസ്‌ ഹോസ്‌പിറ്റൽ. അതിന്റെ ജസ്‌റ്റ്‌ ഓപ്പസിറ്റ്‌.” ...

ഞാനൊരു ഏകലവ്യൻ

സ്വകാര്യസംഭാഷണത്തിലെ എന്റെ പരാമർശം കഴിഞ്ഞലക്കം ഉൺമയിൽ ഉദ്ധരിച്ചത്‌ ചിലർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയേക്കാം എന്ന്‌ ആശങ്കിക്കുന്നു. മുമ്പൊരിക്കൽ ഒരു അവാർഡ്‌ സാദ്ധ്യത തെളിഞ്ഞുവന്നതും നിരാകരിക്കപ്പെട്ടതും അക്കാദമി അവാർഡിന്റെ പരിഗണനയിൽ പെടുന്നതല്ല. പ്രശസ്‌തമായ മറ്റൊരു അവാർഡിന്റെ കാര്യമാണത്‌. റിസർവേഷനില്ലാത്ത ഒരു മേഖലയാണ്‌ കലയും സാഹിത്യവും സംഗീതവും. അവിടെ ദളിതർ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്‌ കലാഭവൻ മണിയും മോഹൻ സിതാരയും ലെനിൻ രാജേന്ദ്രനും നെയ്യാറ്റിൻകര വാസുദേവനുമൊക്കെ. നാരാണന്റെ ‘കൊച്ചരേത്തി’ മുമ്പ്‌ നോവലിനുളള...

അമേരിക്കയിൽ ചിരിയരങ്ങ്‌

അമേരിക്കയിലെ പത്തുലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളുടെ ശക്തമായ സംഘടനയാണ്‌ ഫൊക്കാനാ (ഫെഡറേഷൻ ഓഫ്‌ കേരള അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്ക). 1992 മുതൽ രണ്ടുവർഷത്തിലൊരിക്കൽ ഫൊക്കാനയുടെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടത്തിപ്പോരുന്നുണ്ട്‌. ഇത്തവണത്തെ കൺവെൻഷൻ ഫ്‌ളോറിഡയിലെ ഓർലേന്റോയിൽ നടന്നു. നാലായിരത്തിനു മുകളിൽ വരുന്ന അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ സമ്മേളനത്തിൽ സംബന്ധിക്കാനായി ഓർലാൻഡോയിൽ എത്തി. നാലു ദിവസം നീണ്ടു നിന്ന ഈ കൺവെൻഷനിൽ കേരളത്തിൽ നിന്നും...

തീർച്ചയായും വായിക്കുക