Home Authors Posts by പപ്പു. എം. ബി

പപ്പു. എം. ബി

2 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങണ്ടൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 9388151428

ഭദ്രകളീസേന!

  പാസ്റ്റ്ര്‍ തോമസ് സുവിശേഷകരില്‍ പാവം ! പഞ്ചപാവം എന്ന വാക്ക് ശരി. പാസ്റ്റര്‍ തോമസ് സുവിശേഷം വഴി ഒരു നിസ്സാര രോഗം പോലും മാറ്റിയിട്ടില്ല. എന്നാലിതൊന്നും കൊണ്ടല്ല പാസ്റ്റര്‍ തോമസ് പഞ്ചപാവം ആകുന്നത്. തനിക്ക് രോഗം സുഖപ്പെടുത്താനും മറ്റും കഴിവില്ലാ എന്ന് ധ്യാന സഭയില്‍ വ്യക്തമായി വിളിച്ചു കൂവുന്നതിനാല്‍ ! എല്ലാ പാസ്റ്റര്‍മാരുടേയും സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്ക് ചില അത്ഭുത സിദ്ധികളൊക്കെയുണ്ടെന്ന് വരുത്തിതീര്‍ക്കുവാന്‍ ചില മന:ശാസ്ത്ര ടെക്നിക്കുകള്‍ അവര്‍...

ഭ്രൂണഹത്യ

“ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾമനസ്സ്‌ ഒരു മയിൽപ്പേടയായ്‌നർത്തനംതുള്ളുന്നുവെന്ന്‌കാമുകിയുടെ എസ്‌.എം.എസ്‌തനിക്ക്‌ പക്ഷേ,കാക്കകളുടെ കൂട്ടനിലവിളിയാണ്‌ഓർമ്മവരുന്നത്‌ - കാമുകൻമഴപൊഴിയുമ്പോൾ,മണ്ണിന്റെ മദഗന്ധമാണ്‌ മൂക്കിനുള്ളിൽനിറയുന്നതെന്ന്‌ കാമുകിതനിക്ക്‌ പക്ഷേ,പ്രളയാന്തരത്തിൽ പൊങ്ങുതടിയായൊഴുകുന്നശവങ്ങളുടെ ഗന്ധമാണ്‌ഓർമ്മയിൽ നിറയുന്നതെന്ന്‌ കാമുകൻമഴതിമിർത്തു.കാമുകയുടെ മനം കുളിർത്തുകാമുകന്‌ പ്രണയം പനിച്ചു.പരസ്‌പരം കടിച്ചുതിന്ന്‌അവർ തണുപ്പ്‌ തോർത്തി.വിജാതിയധ്രുവങ്ങൾ പരസ്‌പരം(ആകർഷിക്കുമെന്നു ശാസ്‌ത്രംശാസ്‌ത്രം = സത്യം!) ഇടിവെട്ടിമഴതോർന്നുപ്രണയത്തിന്റെ expirydate കഴിയെ,അബോർഷന്‌ വിധേയപ്പെട്ട്‌(ജീവിതത്തിലാദ്യമായ്‌)കുനിഞ്ഞശിരസ്സോടെ കാമുകിനിന്നു.കാമുകൻ തോളിൽത്തട്ടി സമാധാനിപ്പിച്ചു-”ഒരുവർഷത്തിന്‌ ഒരുവേനൽ സ്വാഭാവികം!പരസ്‌പരാശ്ലേഷണ ഇരുവരുംദുഃഖം മറന്നു. ആശ്വാസജലം കുടിച്ചുസമാധാനചിത്തരായ്‌ വേർപിരിഞ്ഞു.പാതിജീവനോടെ പുറന്തള്ളപ്പെട്ട ഭ്രൂണശിശുഓടയിൽ കിടന്നു പുളയുമ്പോൾഒരു ‘കുറുക്കൻ...

തീർച്ചയായും വായിക്കുക