Home Authors Posts by പങ്കു ജോബി

പങ്കു ജോബി

12 POSTS 0 COMMENTS

ഭാരതാംബയുടെ പെ‍ണ്‍മക്കള്‍

പാരിതില്‍ സുന്ദരഭൂമിയെന്നോതുമീ..ഭാരതാംബതന്‍ പെണ്‍മക്കള്‍ നാം.പറയുവാനേറെയുണ്ടതിനാല്‍ തന്നെയും...പറയാതെ വയ്യ ഈ തൂലികയ്കുും. ഭൂവില്‍ സുരക്ഷിത സ്ഥാനമാണല്ലോ..മാതാവു തന്നുടെ ഗർഭപാത്രം.ഗർഭപാത്രത്തിന്റെ ഉള്ളിലായാല്‍ പോലും..രക്ഷയില്ലാതുഴറുമീ പെണ്‍മക്കള്‍ നാം. കാരുണ്യമൂർത്തിമ ഭാവമാം മാതാവ്..പെണ്‍ഭ്രൂണ ഹത്യയ്കൊരുങ്ങിടുന്നു.ജന്മം നല്‍കുന്ന കൈകളാല്‍ ഹനിക്കുന്നു..മാതാപിതാക്കള്‍ തൻ പെൺഭ്രൂണത്തെ. അവിടുന്നു രക്ഷയായ് ഭൂവിൽ പിറന്നാലൊ..ബാലപീഢ , പിന്നെ പക്ഷാഭേദം.വിദ്യയില്‍ ,വസ്ത്രത്തില്‍ ,സ്നേഹത്തില്‍,എന്തിന് ആഹാരത്തില്‍ പോലും പക്ഷാഭേദം. കൌമാരമായാലൊ കഴുകന്‍ കണ്ണുമായ് ..ചുറ്റും നിരക്കുന്നു ഘാതകന്‍മാര്‍.‌ഏകയായിപ്പോയാല്‍ ഇരുളിന്റെ മറവിലായ്..റാഞ്ചി പറക്കുമീ ഘാതകന്‍മാര്‍.മധുരമാം...

ഒരു വിത്തിന്‍റെ വിലാപങ്ങള്‍

‘’ദൈവമേ, ഈ പ്രാവ് എന്നെ ഭക്ഷിച്ചാല്‍ ഇതോടെ അവസാനിക്കും എന്‍റെയീ ഭൂമിയിലെ ജീവിതം.’’ പറന്നു പോകുന്ന ഒരു പ്രാവിന്‍റെ കൊക്കില്‍ ഇരുന്ന വിത്തിനുള്ളിലെ കുരുന്നു ചെടി ആലോചിച്ചു. ‘’ഒരു ചെടിയായി വിത്തിനുള്ളില്‍ നിന്ന് പുറത്തു വരാനും, ഈ സുന്ദര ഭൂമിയെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനും, മന്ദമാരുതന്‍റെ ഇളം സ്പര്‍ശമേറ്റ്, പൂക്കളുടെ ഗന്ധമാസ്വദിച്ച് , കിളികളുടെ കളകളാരവം കേട്ട്, കുയിലിനൊപ്പം പാടി, മയിലിനൊപ്പം ആഹ്ളാദിച്ച് ഈ ഭൂമിയില്‍ ജീവിക്കുവാനും...

തീർച്ചയായും വായിക്കുക