Home Authors Posts by പത്‌മൻ

പത്‌മൻ

0 POSTS 0 COMMENTS

വൃദ്ധസദനം തേടി ഒരു മുത്തപ്പൻ….

സുഖവും അനുഭൂതിയും തിളക്കവുമൊക്കെയായി, ശുക്രസംതരണം എന്നപോലെ ഇന്ത്യയിൽ വീണ്ടുമൊരു ബി.ജെ.പി സംതരണം സ്വപ്‌നം കണ്ട്‌ കിളികിഞ്ചിതത്തോടെ ‘തേർ’വാഴ്‌ച നടത്തിയവരും മറ്റ്‌ ഉഗ്രപ്രതാപികളായ ‘സംഘ’വര്യന്മാരും ഇപ്പോൾ ‘സാറേ....സാറേ...സാമ്പാറേ....“ എന്ന മന്ദബുദ്ധിപ്പാട്ടുകൾ പാടി നന്മ നിറഞ്ഞ മുൻപ്രധാനമന്ത്രി അടൽജിയുടെ ഭവനത്തിനുചുറ്റും വറ്റൽമുളക്‌ പുകച്ച്‌ ടിയാനെ ദില്ലിയിൽനിന്നും ഓടിക്കുവാനുളള ശ്രമത്തിലാണ്‌. പ്രായമാകുമ്പോൾ തലയ്‌ക്ക്‌ നൊസ്സുവരുമെന്ന്‌ കരുണാകരനും ചിലപ്പോൾ ബുദ്ധിതെളിയുമെന്ന്‌ വാജ്‌പേയിയും നമ്മെ പഠിപ്പിക്കുന്നുവെന്ന്‌ സമീപകാല ചരിത്രരേഖകൾ വെളിവാക്കുന്നു....

യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ ധ്യാനകൺവെൻഷൻ…ഠമാർ…പഠാർ…ഡിഷ്യും

നൊയമ്പുകാലമല്ലേ എന്നു കരുതിയാണ്‌ കുഞ്ഞവറാൻ ഇടപ്പളളിപ്പളളി, ചിറ്റൂർ ധ്യാനകേന്ദ്രം എന്നീ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനായി ഭരണങ്ങാനത്തുനിന്നും എറണാകുളം നഗരത്തിൽ ബസ്സിറങ്ങിയത്‌. എറണാകുള പ്രാന്തപ്രദേശ ധാരണ തുലോം തുച്ഛമായതിനാൽ കുഞ്ഞവറാൻ ടൗണിന്റെ ഒത്ത നടുക്കായി വിയർത്തുനിന്നു. അവറാന്‌ കരച്ചിൽ വന്നു. വാശിയോടെ ഒരു പെട്രോൾ പമ്പിന്റെ അരികിലായി മുട്ടിപ്പായി കരയുവാൻ തുടങ്ങിയ അവറാൻ കർത്താവിന്‌ സ്തോത്രം പാടിവരുന്ന ഇടയ-ഇടയീ സംഘത്തെ കണ്ടു. അവറാൻ കർത്താവിൽ വീണ്ടും വിശ്വസ്തനായി....

തീർച്ചയായും വായിക്കുക