Home Authors Posts by പി.ഐ. ശങ്കരനാരായണൻ

പി.ഐ. ശങ്കരനാരായണൻ

0 POSTS 0 COMMENTS

കാമം

കഴുതകള്‍ സഭ കൂടിഉറക്കവും ഉണര്‍വ്വും ചര്‍ച്ച ചെയ്യാന്‍!പ്രാര്‍ത്ഥനാഗാനം തുടങ്ങികഴുതകളുടെ കൂട്ടക്കരച്ചില്‍!വോട്ടുകുത്തലോടെ കരച്ചില്‍ തീരുമ്പോള്‍ദീര്‍ഘനിശ്വാസത്തിന്റെസമൂഹശബ്ദം മാത്രം1പിന്നെ ഉറക്കമായി;അഞ്ചുവര്‍ഷം നീളാവുന്നത്!ഉണരുമ്പോള്‍ വീണ്ടുംജനമനമംഗള പ്രാര്‍ത്ഥന! ...

കരയുന്നുവോ

ദുഷ്‌ടമാകുന്ന ഭരണത്തെപ്പറ്റി നഷ്‌ടമാകുന്ന സ്വാതന്ത്ര്യത്തെപ്പറ്റി കഷ്‌ടമാകുന്ന ജീവിതത്തെപ്പറ്റി ഭ്രഷ്‌ടമാകുന്ന മനുഷ്യത്വത്തെപ്പറ്റി നമുക്കൊരു കൂട്ടക്കരച്ചിലാകാം! കഴുതകളുടെ കരച്ചിൽ! പിന്നെ ദീർഘമായ ഉറക്കവും! അരുതുകൂട്ടരേ, കരയരുത്‌, സിംഹങ്ങളായി ഗർജ്ജിക്കുവിൻ! ചുണക്കുട്ടികളെ വിളിച്ചുണർത്തുവിൻ! വിരലൊന്നു ചൂണ്ടിയാൽ വിറച്ചുവീഴട്ടെ വോട്ടുകളളന്മാർ നമുക്ക്‌ അന്തസ്സോടെ നടക്കാൻ നൽവഴികളും തെളിയട്ടെ! ...

തീർച്ചയായും വായിക്കുക