Home Authors Posts by എൻ.വി.ചേറ്റൂർ

എൻ.വി.ചേറ്റൂർ

0 POSTS 0 COMMENTS

കാവ്യസരിണി

ഇത്തിരിമുറ്റത്തെത്തിയാൽ-നല്ല കാവ്യം ചമയ്‌ക്കുവാൻ മോഹം ഒത്തിരിനാളുകൾ കൊണ്ടേ-ഞ്ഞാനും ഇത്തിരുമുറ്റത്തു പോരും ആരോരുമറിഞ്ഞിട്ടില്ല-പോട്ടെ യാതൊന്നും മിണ്ടീട്ടുമില്ല ഉളളിലൊടുങ്ങാത്ത ഖേദം-എന്നാൽ തളളിക്കളയാവതല്ല. അക്ഷരശ്ലോകങ്ങളൊട്ടും ഞാനോ ചൊല്ലിപഠിച്ചിട്ടുമില്ല. ഇത്തിരുമുറ്റത്തെത്തിയാൽ-പിന്നെ കാവ്യസരിണിയൊഴുകും എന്നാലെഴുതുവാൻ പേന-എടു ത്തൊന്നെഴുതുവാൻ തുനിഞ്ഞാൽ തത്തിക്കളിക്കുന്നു നാവിൽ-പല തൊന്നിടചേർന്നങ്ങുനില്‌കും ആകാവ്യങ്ങളെല്ലാം-ചൊല്ലി പകർത്തുവാനെന്റെമോഹം ഇത്തിരുമുറ്റത്തെത്തിയാൽ-നല്ല കാവ്യം രചിക്കുവാൻ തോന്നും ഹൃത്തടം സ്‌പന്ദനമാർന്ന-നല്ല നർത്തനമുൾകൊണ്ടുകണ്ടു. ...

തീർച്ചയായും വായിക്കുക