Home Authors Posts by നെൽസൺ ശാസ്‌താംകോട്ട

നെൽസൺ ശാസ്‌താംകോട്ട

0 POSTS 0 COMMENTS
Serafin Nelson, AMC,PO.Box- 9575, Ahmadi-61006, State of Kuwait.

മണ്ണാങ്കട്ടയും കരിയിലയും

മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ട ഞാൻ; നീയോ കരിയില..... ഏതോതരുവിന്റെ തനയയാം നിന്നെ കാലം തല്ലിക്കൊഴിച്ചതോ, അതോ സ്വയം അടർന്നതോ അതുമല്ലെങ്കിൽ എനിക്കായൊരു പുതുജന്മമോ.... ഏതുവഴിവക്കിലെന്നോ നാം കണ്ടുമുട്ടി ഏതോനിമിത്തങ്ങൾ നമ്മെ ചേർത്തണച്ചു. കഥകൾപറഞ്ഞും കണ്ണീർ പങ്കിട്ടും കാലം കടന്നുപോയ്‌..... കോരിച്ചൊരിഞ്ഞൊരുപെരുമഴയത്ത്‌ നിന്റെ ഓർമ്മകൾ എനിക്ക്‌മേലൊരു കുടനിവർത്തി ഞാനലിയാതെ കാവലായ്‌ നീ. മറ്റൊരിക്കൽ ഒരുപവനനും പറത്താനാകാത്തവിധം നിന്റെമേൽ ഞാനമർന്നിരുന്നു.... നാമൊന്നുചേർന്നു.... ഇന്ന്‌ നീയുംഞ്ഞാനും ഭയക്കുന്നു എപ്പോഴാണ്‌...

അഭയമില്ലാത്തവർക്ക്‌

മകളേ മറക്കരുത്‌ പുരുഷന്റെയൊളിപ്പിച്ച ക്യാമറക്കണ്ണുകൾ ചതിയുടെ ബ്ലൂട്ടൂത്തുകൾ പതിയിരിക്കാം അവന്റെ പ്രണയത്തിലും പിന്നെ മനസ്സിലും..... അവരിൽ ചിലർക്കിത്‌ തമാശ, അല്ലെങ്കിലൊരു പന്തയലഹരി പ്രണയപത്‌മവ്യൂഹത്തിലൊരു ചിറകറ്റ ശലഭം നീ.....നീയതറിഞ്ഞതില്ല നഷ്‌ടമായ നിൻ സ്വകാര്യത ഒരു ചിത്രത്തിലും അവന്റെ മുഖമില്ല ഉള്ളത്‌ നിന്റെ മുഖവും, നഗ്‌നമേനിയും. പിന്നെ പുഴുവരിച്ച നിന്നുടൽ നഗ്‌നമാക്കുന്നത്‌ മരിക്കാത്ത കുടുംബത്തെ മാത്രം.... മോർച്ചറിപരിസരത്തും കോടതിവളപ്പിലും നാലുപേർകൂടുന്ന നാൽക്കവലകളിലും അഭയമില്ലാത്ത ജന്മങ്ങൾ അലയുമിനിയുമനാഥമായി...... ...

തീർച്ചയായും വായിക്കുക