Home Authors Posts by നവനീത്‌ എസ്‌ കുമാർ

നവനീത്‌ എസ്‌ കുമാർ

Avatar
0 POSTS 0 COMMENTS
(7-​‍ാം ക്ലാസ്‌) ഹൈസ്‌കൂൾ, പനങ്ങാട്‌.

കരിമുകിൽ

നീലവിരിപ്പിട്ടൊരാകാശത്തിൽ കൊച്ചുകരിമുകിൽ എത്തിയല്ലൊ വാനമാമപ്പൂപ്പൻ കളിപ്പാനായ്‌ വാർ മഴവില്ലൊന്നു നൽകിയല്ലൊ ചേലെഴും ആകാശകാഴ്‌ച കാൺകെ മയിൽ, പീലികൾ വീശി നൃത്തമാടി കണ്ടുരസിച്ചൊരു കാർമുകിലൊ ആനന്ദപ്പൂമഴ പൊഴിച്ചീടുന്നു സ്‌നേഹ മഴത്തുള്ളി വീണിതെന്റെ നെറ്റിയിൽ തേൻതളിർ വിരിയുന്നു. Generated from archived content: poem1_nov14_08.html Author: navaneeth_s_kumar

തീർച്ചയായും വായിക്കുക