Home Authors Posts by നാണപ്പൻ മേത്തല

നാണപ്പൻ മേത്തല

0 POSTS 0 COMMENTS

ദുഃഖം

കാട്ടിലും നാട്ടിലും വേലചെയ്യാൻ മടി- കാട്ടില്ല ഞാൻ, കൊമ്പനാന കൂട്ടുകാരൊത്തു ഞാനെത്തുന്നു-ഉത്സവം- മാറ്റുകൂട്ടാനമ്പലത്തിൽ കാണികൾക്കൊട്ടേറെ കൗതുകം, ജീവിത- മാണെങ്കിലോ? തീരാദുഃഖം! പേരും പെരുമയുമുണ്ടെനിക്കെങ്കിലും- പോരാ-സംരക്ഷണം നാട്ടിൽ. രക്ഷകനായിച്ചമയുന്ന പാപ്പാന്റെ- ശിക്ഷയാണേറെ ദുരിതം. കുത്തും തൊഴിയും സഹിച്ചു സഹിച്ചു ഞാ- നെത്താത്ത ദിക്കുകളില്ല. പീഡനമേറ്റുവാങ്ങുന്നു നിരന്തരം തേടുന്നു കിമ്പളം പാപ്പാൻ തക്കനേരത്തു ലഭിക്കില്ല ഭക്ഷണ- മോർക്കാതിരുന്നാൽ ഹാ! നന്നു മാധ്യമങ്ങൾ തേടിയെത്തുന്നു വാർത്തയിൽ...

തീർച്ചയായും വായിക്കുക