മുരളീധരപ്പണിക്കർ
ജനാധിപത്യം
വാഴുന്നോർ വഴിനീളെ വാഴ്‌ത്തപ്പെടുന്നു വാഴിക്കുന്നോർ വഴിയരികിൽ വഴുതിവീഴുന്നു. കഴുതയെ ചുമക്കുന്ന കുതിര കലികാലം. ആരെയോ കാത്തുനിന്ന കവി ആരെയും കാണാതെ തിരികെപ്പോയി. ...
ടൂറിസം വികസനം
ആറ്റുവഞ്ചിക്കാടുകൾ കോൺക്രീറ്റു മതിലാക്കി പൊന്മാനും കുരുവിയും കൂടുവിട്ടലയുമ്പോൾ ടൂറിസം വികസനം! Generated from archived content: poem5_dec9_06.html Author:...
ഫലിതം
പട്ടിണിപ്പാവം വീണ്ടും ഡോക്‌ടറെ കാണാൻ പോയി കോഞ്ചുപേക്ഷിക്ക വേണം ഡോക്‌ടർ കണ്ണടയ്‌ക്കുന്നു. Generated from archived content: poem1_april20_09.html Author:...