Home Authors Posts by മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

0 POSTS 0 COMMENTS

വഴി

നാലാൾ നാലുവഴി എനിക്കെന്റെ വഴി എന്റേതുമത്രമായ വഴി! വഴിയ്‌ക്കിടയിലൊരാൾ കൂടി പൂക്കളും മുളളുകളും നിറഞ്ഞ വഴി ഒരുമിച്ച്‌ പിന്നിട്ട വഴി! കൊഴിഞ്ഞിതെത്ര നാളുകൾ എത്തിയതെത്രയാളുകൾ പിന്നിട്ട ദൂരവുമെത്രയോ! വീണ്ടും, നാലാൾ നാലുവഴി! എന്റെ വഴിയെവിടെ, എന്റേതുമാത്രമായ വഴി? ഒരു വഴിമാത്രം മുന്നിൽ എല്ലാരും ചെന്നെത്തുന്ന വഴി ഒരു വഴി ഒറ്റവഴി! ...

തീർച്ചയായും വായിക്കുക