Home Authors Posts by മുല്ലനേഴി

മുല്ലനേഴി

Avatar
0 POSTS 0 COMMENTS

കഥയുള്ള കഥകള്‍

ഒരു കഥയുണ്ടാവുക എന്നത് നല്ല കാര്യമാണ്. അയാള്‍ ഒരു കഥയില്ലാത്തവനാണ് എന്ന പ്രയോഗം പ്രസിദ്ധമാണല്ലോ. അതുകൊണ്ട് ഒരു കഥയുള്ളയാളാകുന്നത് തീര്‍ച്ചയായും നല്ലതുതന്നെ . ഇവിടെ ശ്രീമതി ശൈലജ ഏതാനും കഥകള്‍ പറയുകയാണ്. ജീവിതം അനേകം രസഭാവങ്ങലുള്ള പ്രതിഭാസമാണ്. ഇന്നെലകളുടെ ഇരുട്ടറയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നൊമ്പരങ്ങളും പശ്ചാത്താപങ്ങളും നഷ്ടപ്പെടലുകളും വിരഹവേദനകളും കാണാം. “കൃതികള്‍ മനുഷ്യകഥാനുഗായികള്‍ ”എന്നു പറയുന്നത് വേറുതെയല്ല. മനുഷ്യന്റെ കഥകള്‍ മനുഷ്യത്വത്തിന്റെ കൂടി കഥകളാ‍ണ് . ഈ സമാഹാരത്തിലെ എല്ലാ കഥകളി...

ഹോമം

വെളുത്ത സൂര്യനായ്‌ത്തപസ്സു ചെയ്‌കയാൽ കറുത്ത സൂര്യനെൻ നിറുകയിലെന്നും കനലുകൾ കോരിച്ചൊരിയുന്നു, ഞാനീ- പനിക്കിടക്കയിൽ വെറുങ്ങലിക്കുന്നു. Generated from archived content: poem2_july_05.html Author: mullanezhi

മുൾക്കിരീടം

വാക്കുകൾ കീറി മുറിക്കുമാത്മാവുമായ്‌ നേർക്കുനേർ നിൽക്കുന്നു ഞാൻ ഓരോ നിമിഷവും കുത്തിനോവിക്കലാൽ നേടുന്നു നിർവൃതി നീ. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം” ത്യാഗത്തിനർത്ഥം തിരിയില്ലയെങ്കിലും മാംസനിബദ്ധമാം രാഗത്തിനിത്രയ്‌ക്കു മാത്രം മനഃക്ലേശമാവശ്യമില്ലെടോ. Generated from archived content: poem1_feb15_07.html Author: mullanezhi

തീയൻ

എത്രവേഗം നരയ്‌ക്കുന്നു കാലം? എത്രവേഗം പിഴയ്‌ക്കുന്നു താളം? യൗവ്വനങ്ങളിൽ കത്തി നില്‌ക്കേണ്ടോർ എവ്വിധം? തീയു ചോദിച്ചൂ വീണ്ടും. തീയിൽ നിന്നാണു നീ ജനിക്കുന്നു. തീയു തിന്നാണു നീ മരിക്കുന്നു തീയു തിന്നു മരിച്ചവരത്രേ തീയരായിപ്പുനർജ്ജനിക്കുന്നു! Generated from archived content: poem11_sept23_05.html Author: mullanezhi

നെല്ലിപ്പടി

പരുക്കനെങ്കിലു മൊരു തരിമണ്ണ്‌ വിളർത്തതെങ്കിലു മൊരു തുണ്ടാകാശം അതെന്റെ സ്വപ്‌നമാ- ണതെന്റെ സ്വന്തമാ- ണതും കൈയേറുവാ- നവൻ മുതിരുമ്പോൾ സഹിപ്പതെങ്ങനെ? സട കുടയുന്നു സമരവീര്യവും പ്രകൃതിയും ഞാനും. Generated from archived content: poem10_apr13.html Author: mullanezhi

തീർച്ചയായും വായിക്കുക