Home Authors Posts by മുഹമ്മദ്‌ ജിഷാദ്‌

മുഹമ്മദ്‌ ജിഷാദ്‌

0 POSTS 0 COMMENTS

കാരണങ്ങൾ

എന്റെ ഭാര്യ എന്റെ ശത്രുവാണ്‌. നിമിഷങ്ങളിൽ എന്നെ ഇല്ലാതാക്കുന്ന ഒരു മാരക അർബുദം..... ഇത്രയും എഴുതിക്കഴിഞ്ഞു അയാൾ പതുക്കെ എണീറ്റ്‌ കിടപ്പുമുറിയിൽ ചെന്ന്‌ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വലിയൊരു കഠാരി ഉപയോഗിച്ച്‌ കുത്തികൊന്നു. പിന്നെ തിരിച്ചു വന്നു എഴുതി പൂർത്തിയാക്കി. ഇപ്പോൾ കണ്ടില്ലേ അവൾ എന്നെ ഒരു കൊലപാതകിയും കൂടെയാക്കി.....! ! ...

തീർച്ചയായും വായിക്കുക